ലോക്ക്ഡൗണ്‍ ഇളവുകളില്‍ ജാഗ്രത വേണം, പോരാട്ടം നയിക്കുന്നത് ജനങ്ങള്‍; പ്രധാനമന്ത്രി
രാജ്യം ശക്തമായി കൊറോണ ഭീഷണിയെ നേരിടുകയാണെന്നും ജനങ്ങളാണ് പോരാട്ടം നയിക്കുന്നത് എന്നും ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്കിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല...........