അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം, പ്രധാനമന്ത്രി വെള്ളിശില പാകി
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആരംഭംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് പാകിയത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്.........