Skip to main content

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷനും സിദ്ധാര്‍ഥും; മോദിക്ക് പ്രധാനം വിമര്‍ശനങ്ങള്‍ തടയല്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനും നടന്‍ സിദ്ധാര്‍ഥും. കൊവിഡ് പ്രതിരോധത്തില്‍ വന്ന വീഴ്ച്ചക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ നിന്നും തടയാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന്............

നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക്; കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യം

നരേന്ദ്ര മോദിയെയും അമിത്ഷായെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ പങ്കുവച്ചതിനാല്‍ ഫേസ്ബുക്ക് വിലക്ക് നേരിട്ട കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യവുമായി സാംസ്‌കാരിക ലോകം. ഫെയ്‌സ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന്...........

'കഴിവില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു'; നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രകാശ് രാജ്

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. 'കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും അതു തുടരും. ഉണരൂ ഇന്ത്യ,' എന്നാണ്...........

ഇത്ര വലിയ ആള്‍ക്കൂട്ടം ആദ്യമാണ്, നിങ്ങളുടെ ശക്തി തെളിയിച്ചു; കൊവിഡില്‍ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയെ പ്രശംസിച്ച് നരേന്ദ്രമോദി

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 2.4 ലക്ഷം കൊവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിലെ ആള്‍ക്കൂട്ടത്തെ രാജ്യത്തെ............

ശരണം വിളിച്ച് നരേന്ദ്രമോദി; വിശ്വാസികളെ ലാത്തി കൊണ്ട് നേരിടുന്ന സര്‍ക്കാര്‍ വേറെ എവിടെയുണ്ടെന്ന് പ്രധാനമന്ത്രി

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം ശരണം വിളികളോടെ ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേര് പറഞ്ഞ പ്രധാനമന്ത്രി അയ്യപ്പഭഗവാന്റെ ആത്മീയതയുടെ മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും.............

മോദിക്ക് നന്ദി, മൃതസഞ്ജീവനിയുമായി നീങ്ങുന്ന ഹനുമാന്‍ചിത്രം ട്വീറ്റ് ചെയ്ത് ബൊല്‍സനാരോ

ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കൊവിഡ് വാക്‌സിന്‍ കയറ്റുമതിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍ സനാരോയുടെ ട്വീറ്റ്. ഇന്ത്യയുടെ ഇതിഹാസത്തില്‍ നിന്ന് കടമെടുത്ത ഒരു ചിത്രവും ബൊല്‍സനാരോ.............

Subscribe to NAVA KERALA