അയോദ്ധ്യ :ശ്രീ ശ്രീ രവിശങ്കറിനെ ഒഴിവാക്കിയതെന്തിന്?
അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......
അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......
കൊവിഡ് മരണനിരക്കില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാള്‍ മികച്ച സ്ഥിതിയിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ക്ഡൗണ്‍ മരണനിരക്ക് കുറച്ചു. ആരും പട്ടിണി കിടക്കാന്‍ ഇട വരരുത്. നവംബര്‍ വരെ ഭക്ഷ്യധാന്യം സൗജന്യമെന്നും പ്രധാനമന്ത്രി. രണ്ടാം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട്............
ലോക്ക്ഡൗണ്‍ സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. വീഡിയോ കോണ്‍ഫറന്‍സില്‍ ചീഫ് സെക്രട്ടറിയാണ് കേരളത്തെ പ്രതിനിധീകരിക്കുക. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും..........
പ്രധാനമന്ത്രി നരേന്ദ്ര മോദി ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഇന്ന് നിര്‍ണ്ണായക കൂടിക്കാഴ്ച നടത്തും. യോഗത്തില്‍ രണ്ടാം സാമ്പത്തിക പാക്കേജിനെ കുറിച്ച് തീരുമാനമുണ്ടാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. മാര്‍ച്ചില്‍ പ്രഖ്യാപിച്ച..........
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് കൊറോണബാധിതരുടെ എണ്ണം 3074 ആയി. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അഞ്ഞൂറോളം പുതിയ കൊവിഡ് ബാധിതരാണ് രാജ്യത്ത്...........
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ മതില്‍ നിര്‍മ്മാണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും അടിമുടി ഒരുക്കങ്ങള്‍ നടത്തുകയാണ്. യമുനാ നദിയില്‍.........