ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ചേരികള്‍ മറയ്ക്കാന്‍ തിരക്കിട്ട് മതില്‍ നിര്‍മ്മിക്കുന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുമ്പ് തിരക്കിട്ട് നഗരം മോടിപിടിപ്പിക്കുന്നു. അഹമ്മദാബാദില്‍ തിരക്കിട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഉത്തരവോടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ്‌ഷോ................