100 കോടി ഡോസ് വാക്സിന്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി; പ്രധാനമന്ത്രി നരേന്ദ്രമോദി
നൂറ് കോടി വാക്‌സീന്‍ എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വാക്‌സീന്‍ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതില്‍ പലര്‍ക്കും............