രണ്ട് വാക്‌സിനും നിര്‍മ്മിച്ചത് നമ്മുടെ രാജ്യത്ത്, ഓരോ ഭാരതീയനും അഭിമാനിക്കാം; പ്രധാനമന്ത്രി
രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ ആശ്വാസമേകിക്കൊണ്ടാണ് രണ്ട് വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നതില്‍...........