പരീക്ഷ പേ ചര്‍ച്ച 2020: വിദ്യാര്‍ത്ഥികളുമായി സംവാദം സംഘടിപ്പിച്ച് മുഖ്യമന്ത്രി
പരീക്ഷ പേ ചര്‍ച്ച 2020ന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളുമായി സംവാദം നടത്തി. ദില്ലിയിലെ തല്‍കടോര സ്‌റ്റേഡിയത്തില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. പരീക്ഷാ ഭയം, പരീക്ഷ സമ്മര്‍ദ്ദം എന്നീ വിഷയങ്ങളിലാണ്......