കൊടകര കേസ്; വിവരങ്ങള്‍ ശേഖരിച്ച് അമിത്ഷാ, പ്രധാനമന്ത്രിക്ക് അതൃപ്തി?
കൊടകര കുഴല്‍പ്പണക്കേസ് അടക്കമുള്ള വിവാദങ്ങളില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തി. ഒരു സീറ്റ് പോലും കിട്ടാത്ത കേരളം പോലൊരു സംസ്ഥാനത്തെ പാര്‍ട്ടി ഘടകവുമായി ബന്ധപ്പെട്ടുണ്ടാക്കിയ വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദേശീയ..........