Skip to main content

സന്‍സദ്‌ ആദര്‍ശ ഗ്രാമ പദ്ധതിയ്ക്ക് തുടക്കം

സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രഖ്യാപിച്ച സന്‍സദ്‌ (എം.പി) ആദര്‍ശ ഗ്രാമ പദ്ധതി ജയപ്രകാശ് നാരായണിന്‍റെ ജന്മദിന വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.

യു.എസ് സന്ദർശനത്തെ മാധ്യമമാക്കി മോദി

മോദി പ്രധാനമന്ത്രി ആയ ശേഷം ഇന്ത്യയുടെ യശ്ശസ്സില്‍ ഇതിനകം ഗുണപരമായ മാറ്റം അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്.

'ഒത്തൊരുമയോടെ മുന്നോട്ടെ'ന്ന് മോദിയും ഒബാമയും

യു.എസ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബരാക് ഒബാമയുമായി ഉച്ചകോടി തല സംഭാഷണം നടത്തുന്നതിന് മുന്നോടിയാണ് രണ്ട് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപര പങ്കാളിത്തത്തിന്റെ രൂപരേഖ പുറത്തിറക്കിയത്.

വരവറിയിച്ച് മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് തുടക്കം

വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തിയ മോദിയെ പേരുവിളിക്കുന്ന മുദ്രാവാക്യങ്ങളും സ്വാഗതം അര്‍പ്പിച്ച പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് ഇന്ത്യന്‍ വംശജര്‍ സ്വാഗതം ചെയ്തത്.

മോദിയ്ക്കെതിരെ യു.എസ് കോടതിയുടെ സമന്‍സ്

യു.എസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 2002-ലെ ഗുജറാത്ത് കലാപങ്ങളുടെ പേരില്‍ ന്യൂയോര്‍ക്കിലെ ഒരു ഫെഡറല്‍ കോടതി വ്യാഴാഴ്ച സമന്‍സ് പുറപ്പെടുവിച്ചു.

Subscribe to NAVA KERALA