Skip to main content

പഞ്ചദിന സന്ദര്‍ശനത്തിനായി മോദി ജപ്പാനില്‍

അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ജപ്പാനിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്ത് മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.

ഒന്നരക്കോടി ബാങ്ക് അക്കൌണ്ടുകളോടെ പ്രധാനമന്ത്രി ജന ധന യോജനയ്ക്ക് തുടക്കം

ദരിദ്രവിഭാഗങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ട് ലഭ്യമാക്കുന്നതിലൂടെ ധനകാര്യ മേഖലയിലെ തൊട്ടുകൂടായ്മ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മകനെതിരെ അഴിമതി ആരോപണം: തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് രാജ്നാഥ്; വെറും നുണയെന്ന്‍ പി.എം.ഒ

മകന്‍ പങ്കജ് സിങ്ങിന് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നത് അഴിമതി ആരോപണങ്ങള്‍ കാരണമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ബുധനാഴ്ച തള്ളി.

നവ ഉദാര സാമ്പത്തിക നയ വക്താക്കളും മോദിയും

നവ ഉദാര സാമ്പത്തിക നയ വക്താക്കളും പാശ്ചാത്യ ചേരിയും മോദിയില്‍ അതൃപ്തരായി തുടങ്ങിയിരിക്കുന്നു എന്ന്‍ വ്യക്തം. മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശം എഴുതിതയ്യാറാക്കിയ പ്രസംഗത്തിന്റേയും ബുള്ളറ്റ് പ്രൂഫ്‌ കവചത്തിന്റേയും തടസങ്ങള്‍ ഒഴിവാക്കി ജനങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ ആശയവിനിമയമായി മാറിയതും അതുകൊണ്ട്‌ തന്നെ.          

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് മോദി

പരമ്പരാഗത രീതിയിലുള്ള യുദ്ധം ജയിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതിന് പകരമായി ഇന്ത്യക്കെതിരെയുള്ള തീവ്രവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നതായിനരേന്ദ്ര മോദി.

Subscribe to NAVA KERALA