2014 പൊതു ബജറ്റ്: പ്രതിരോധ-ഇന്‍ഷുറന്‍സ് മേഖലകളില്‍ 49 ശതമാനം വിദേശനിക്ഷേപം
പണപ്പെരുപ്പം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 7-8 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി.
പണപ്പെരുപ്പം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും 7-8 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യമിട്ടാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും അരുണ്‍ ജെയ്റ്റ്‌ലി.
ഒന്നരലക്ഷം ചരിത്ര പ്രാധാന്യമുള്ള ഫയലുകളാണ് ആഭ്യന്തര മന്ത്രാലയം നശിപ്പിച്ചെന്നും ഇത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പി. രാജീവ് പറഞ്ഞു.
നിലവില്‍ 65 കോടി ജനങ്ങളുള്ള ആധാര്‍ പദ്ധതിയില്‍ എത്രയും വേഗം നൂറ് കോടി ജനങ്ങളെ ഭാഗമാക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. പാചക വാതക സബ്സിഡി തുടര്‍ന്നും ആധാര്‍ വഴിയായിരിക്കും ലഭിക്കുക.
നാളെ റെയില്‍വേ ബജറ്റും വ്യാഴാഴ്ച പൊതു ബജറ്റും സഭയില്‍ അവതരിപ്പിക്കും. ജനക്ഷേമബജറ്റ് ലക്ഷ്യം വയ്ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന് ഉയര്‍ന്ന പണപ്പെരുപ്പം വെല്ലുവിളിയാകും.
പ്രധാനമന്ത്രി കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു. മാതാ വൈഷ്ണോ ദേവി തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് കത്രയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.
പാര്‍ലിമെന്റിനകത്തും പുറത്തും നല്ല പെരുമാറ്റം ഉറപ്പ് വരുത്തണമെന്നും സര്‍ക്കാറിനെ കുറ്റപ്പെടുത്താന്‍ പ്രതിപക്ഷത്തിന് അവസരം നല്‍കരുതെന്നും പാര്‍ട്ടി എം.പിമാരോട് മോദി.