സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് മോദിയുടെ പുതിയ പെരുമാറ്റച്ചട്ടം
പുതിയ 19 നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു.
പുതിയ 19 നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പെരുമാറ്റച്ചട്ടം കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ചു.
മുന്‍ ഗുജറാത്ത് ഗവര്‍ണര്‍ ആയിരുന്ന കമല ബെനിവാളിനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന്‍ പുറത്താക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.
നേപ്പാളില്‍ വൈദ്യുത നിലയങ്ങളും റോഡുകളും പണിയുന്നതിന് നൂറു കോടി ഡോളറിന്റെ ഉദാര വായ്പകള്‍ മോദി പ്രഖ്യാപിച്ചിരുന്നു.
സമ്മേളനത്തിനിടെ വാഷിംഗ്‌ടണ്‍ സന്ദര്‍ശിക്കുന്ന മോദി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും.
ഡബ്ലിയു.ടി.ഒയുടെ വ്യാപാര സുഗമ കരാറിനോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ബജറ്റിലെ പ്രമുഖ നിര്‍ദേശങ്ങള്‍ ആഗസ്ത് പത്തിനകം നടപ്പിലാക്കി തുടങ്ങി റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കാബിനറ്റ് സെക്രട്ടറി നിര്‍ദേശം നല്‍കി.