മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മോദിയുടെ ചായസല്‍ക്കാരം
പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി നരേന്ദ്ര മോദി മാദ്ധ്യമ പ്രവര്‍ത്തകരുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. ബി.ജെ.പി ആസ്ഥാനത്താണ് 400-ഓളം വരുന്ന ക്ഷണിക്കപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ചായസല്‍ക്കാരം ഒരുക്കിയത്.