മോദി വിയറ്റ്‌നാമില്‍; 50 കോടി ഡോളറിന്റെ പ്രതിരോധ വായ്പ
ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയെ എതിര്‍ക്കുന്ന വിയറ്റ്‌നാമിലേക്കുള്ള സന്ദര്‍ശനത്തിന്റെയും പ്രതിരോധ സഹായത്തിന്റെയും രാഷ്ട്രീയ പ്രാധാന്യം വലുതാണ്.
ദക്ഷിണ ചൈനാ കടല്‍ തര്‍ക്കത്തില്‍ ചൈനയെ എതിര്‍ക്കുന്ന വിയറ്റ്‌നാമിലേക്കുള്ള സന്ദര്‍ശനത്തിന്റെയും പ്രതിരോധ സഹായത്തിന്റെയും രാഷ്ട്രീയ പ്രാധാന്യം വലുതാണ്.
കശ്മീര്‍ താഴ്വരയില്‍ സംഘര്‍ഷം അയവില്ലാതെ തുടരവേ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശനിയാഴ്ച ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. 50 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി.
കശ്മീര്‍ താഴ്വരയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് സംഭാഷണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍, പ്രശ്നത്തിനുള്ള ഏതൊരു പരിഹാരവും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അകത്ത് നില്‍ക്കുന്നതായിരിക്കണമെന്ന് മോദി വ്യക്തമാക്കി.
കശ്മീര്‍ പ്രശ്നം വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനുള്ള പാകിസ്ഥാന്‍ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം മാത്രമേ തമ്മില്‍ ചര്‍ച്ച ചെയ്യൂ എന്ന് ഇന്ത്യ വ്യക്തമാക്കി.
രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ സദ്ഭരണത്തിന്‍റെ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വരാജ്യയില്‍ (സ്വയംഭരണം) നിന്ന്‍ സുരാജ്യയിലേക്ക് (സദ്ഭരണം) നീങ്ങാന്‍ സമയമായെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രി വിഷയങ്ങളിൽ രാഷ്ട്രീയമായ നിലപാട് പ്രഖ്യാപിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അദ്ദേഹം പ്രധാനമന്ത്രിയായതിനാൽ പ്രഖ്യാപനത്തിനു ശേഷം കർമ്മ പരിപാടി ആവിഷ്കരിക്കാനും ബാധ്യസ്ഥനാണ്. ആ ദിശയിലേക്ക് നടപടികൾ ഇതുവരെ കണ്ടു തുടങ്ങിയിട്ടില്ല.