പ്രവാസി ഇന്ത്യാക്കാര്‍ രാജ്യത്തിന്റെ മൂലധനവും കരുത്തും: പ്രധാനമന്ത്രി
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവാസി ഇന്ത്യാക്കാരുടെ കൂടുതല്‍ ആഴമേറിയ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പ്രവാസി ഇന്ത്യാക്കാരുടെ കൂടുതല്‍ ആഴമേറിയ ഇടപെടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.
ആസൂത്രണ കമ്മീഷന്റെ പേര് നീതി ആയോഗ് (നയ കമ്മീഷന്‍) എന്ന്‍ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ എന്നതിന്റെ ചുരുക്കപ്പേര് കൂടിയാണ് നീതി.
രാഷ്ട്രീയമായി വ്യത്യസ്തമായ കാഴ്ചപ്പാട് പിന്തുടരുന്നതോടൊപ്പം തൊട്ടുകൂടായ്മയുടെ സംസ്കാരം വെടിഞ്ഞ് യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുകയും ജനക്ഷേമത്തെ മുഖ്യ അജണ്ടയിലേക്കും കൊണ്ടുവരണമെന്ന സന്ദേശമാണ് മണിക് സർക്കാർ സി.പി.ഐ.എം നേതൃത്വത്തിന് തന്റെ നടപടിയിലൂടെ നൽകുന്നത്.
ഇന്ത്യയില്‍ സാമ്പത്തിക വികാസത്തിന്റേയും വ്യവസായവല്‍ക്കരണത്തിന്റേയും വ്യാപാരത്തിന്റേയും ഒരു പുതുയുഗം ആരംഭിച്ചതായും ആസിയന്‍ രാഷ്ട്രങ്ങള്‍ക്കും ഇന്ത്യയ്ക്കും പരസ്പരം മികച്ച പങ്കാളികളാകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
മ്യാന്‍മര്‍ തലസ്ഥാനമായ നായ് പി താവില്‍ ഏസിയനുമായുള്ള ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യാ ഉച്ചകോടിയിലും ആസ്ത്രേലിയയിലെ ബ്രിസ്ബെയ്നില്‍ ജി-20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം രാജ്യത്തിന്റെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യത്തിന്റേയും സംസ്കാരത്തിന്റേയും ഹൃദയത്തിലേക്ക് കുത്തിയിറക്കിയ കത്തിയാണെന്ന് നരേന്ദ്ര മോദി.