മോദിയുടെ വ്യക്തിത്വത്തിലെ പേടി തലപൊക്കുന്നുവോ?
തന്നെ ഇല്ലായ്മ ചെയ്യാനുള്ളവരുടെ എണ്ണമാണ് ഇപ്പോഴും കൂടുതൽ എന്ന ധാരണയില്‍ പാർട്ടിയിലും സർക്കാരിലും തന്റെ താൽപ്പര്യങ്ങൾ നടപ്പിൽ വരുത്താൻ കാർക്കശ്യത്തോടെ മോദി നീങ്ങുമ്പോൾ മോദി പോലും അറിയാതെ, താൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യത്തിൽ, സ്വേച്ഛാധിപത്യ പ്രവണതകൾ കടന്നുവരും. എതിരാളികളുടെ പോലും വിശ്വാസം നേടാൻ കഴിഞ്ഞ മോദിക്ക് ആരേയും വിശ്വാസമില്ലാത്ത, എല്ലാവരേയും പേടിക്കുന്ന അവസ്ഥ സംജാതമാകും.