Skip to main content
Ad Image

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ആദ്യം ഇടിഞ്ഞ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക്

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ  ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.

ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി അധികാരത്തിലേക്ക്‌

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്. നിലവില്‍ 105 സീറ്റുകളില്‍ ബിജെപിയും 74 സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുകയാണ്.

ബി.ജെ.പിയ്ക്ക് ആശങ്ക ഉണര്‍ത്തി ഉപതെരഞ്ഞെടുപ്പ് ഫലം

വിവിധ സംസ്ഥാനങ്ങളിലായി 33 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തെളിഞ്ഞുവരുന്നത് പൊതുതെരഞ്ഞെടുപ്പില്‍ തൂത്തുവാരിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി തിരിച്ചടിയും കനത്ത മത്സരവും നേരിടുന്ന ചിത്രം.

നിര്‍ണ്ണായക ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ്

മൂന്ന്‍ ലോകസഭാ സീറ്റുകളിലേക്കും 33 നിയമസഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ ശനിയാഴ്ച വോട്ടെടുപ്പ്. 11 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന യു.പി ബി.ജെ.പിയ്ക്കും എസ്.പിയ്ക്കും പ്രധാനം. 

ഹരിയാനയിലും മഹാരാഷ്ട്രയിലും ഒക്ടോബര്‍ 15-ന് നിയമസഭാ തെരഞ്ഞെടുപ്പ്

മഹാരാഷ്ട്ര, ഹരിയാന നിയമസഭയിലേക്ക് ഒക്ടോബര്‍ 15-ന് തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബര്‍ 19-നായിരിക്കും വോട്ടെണ്ണല്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവും ഹരിയാനയില്‍ കോണ്‍ഗ്രസുമാണ് ഭരണത്തില്‍.

രാഷ്ട്രീയവൃത്തം പൂര്‍ത്തിയാക്കുന്ന ഉള്ളി

മാനം മുട്ടെ ഉയരുന്ന ഉള്ളിവില ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിന്റെ മുന്നില്‍ ഒരു രാഷ്ട്രീയചക്രം പൂര്‍ത്തിയാക്കുന്നു. 15 വര്‍ഷം പഴക്കമായ ‘ഉള്ളി ദുരന്ത’ത്തിന് അതേ നാണയത്തില്‍ പകരം വീട്ടാനുള്ള അവസരമാണ് ബി.ജെ.പി കാണുന്നത്.

Subscribe to Prithviraj Sukumaran
Ad Image