മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിയ്ക്കെതിരെ കേസെടുത്തേക്കും
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ബാറുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന് കാണിച്ച് ബാർ ഹോട്ടൽ ഇൻഡസ്ട്രീസ് അസോസിയേഷൻ നൽകിയ പരാതിയില്‍ ത്വരിതാന്വേഷനം നടത്താന്‍ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉത്തരവിട്ടു.
അഴിമതിക്കെതിരെ പത്തി വിടർത്തി ആടിക്കാണിക്കുന്ന പതിവുണ്ടാവില്ലെന്നും അഴിമതിക്കാർ കടി കൊള്ളുമ്പോൾ അറിയുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐ.പി.എസ്.
ബാർ കോഴ കേസ് അന്വേഷിക്കുന്ന വിജിലൻസ് എ.ഡി.ജി.പി ഡോ. ജേക്കബ് തോമസിന് ഡി.ജി.പി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കും. പുതിയ തസ്തിക സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ല.
കയര്‍ഫെഡ് മാനേജിങ്ങ് ഡയറക്ടര്‍ ആയിരിക്കെ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ലൈസന്‍സ് റദ്ദാക്കിയതിനെ തുടര്‍ന്ന്‍ പൂട്ടിയ ബാറുകൾ തുറക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ധന വകുപ്പ് മന്ത്രി കെ.എം മാണിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ് വൃത്തങ്ങള്‍.