റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലൂസിഫര്‍ ട്രെയിലര്‍; യുടൂബ് വ്യൂസ് 30 ലക്ഷം പിന്നിട്ടു
പുറത്തിറങ്ങി 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ ലൂസിഫറിന്റെ ട്രെയിലര്‍ കണ്ടത് 30 ലക്ഷത്തിലധികം ആളുകള്‍. ഇതോടെ ഏറ്റവും വേഗത്തില്‍ 20 ലക്ഷം വ്യൂസ് നേടുന്ന ആദ്യ മലയാള ട്രെയിലര്‍ എന്ന............