Skip to main content

Elon Musk

ഇന്ത്യാ- ചൈന അതിര്‍ത്തി സൈനിക സഹകരണ കരാര്‍ ഒപ്പുവച്ചു

ഇന്ത്യയും ചൈനയും പരസ്പരം സൈനിക ശക്തി പ്രയോഗിക്കില്ലെന്നാണ് കരാറുകളിലൊന്ന്. സംഘര്‍ഷ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നും കരാറില്‍ പറയുന്നു

കല്‍ക്കരിയിലെ കുടുക്കുകള്‍

അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം കക്ഷി  ചേര്‍ന്ന് സ്വന്തം ഭാഗം വാദിക്കുന്ന പ്രവൃത്തിയാണ്‌ പി.എം.ഒ ചെയ്തത്. കേസ് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം, കേസ് പിന്‍വലിച്ചാല്‍ കോടതിയെ ഭയക്കണം എന്നതാണ് സി.ബി.ഐയുടെ അവസ്ഥ. ആരു കുടുങ്ങും?

 

കൂടംകുളം ആണവ നിലയം: റഷ്യയുമായി പുതിയ കരാര്‍ ഉടനില്ല

വാണിജ്യ- നിയമസാധുതകളില്‍ കൂടുതല്‍ പഠനം അത്യാവശ്യമാണെന്നും അതിനുശേഷം കരാറില്‍ ഒപ്പുവച്ചാല്‍ മതിയെന്നുമാണ്‌ തീരുമാനം. 

ഹിന്‍ഡാല്‍കോ: സി.ബി.ഐക്കെതിരെ പി.എം.ഒ; കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ക്രമക്കേടില്ല

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെ.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മുഖ്യ അജണ്ട – പ്രധാനമന്ത്രി

അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന റഷ്യ, ചൈന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് യാത്ര തിരിച്ചു.

കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയെ മുഖ്യപ്രതിയാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

 മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയെ കേസില്‍ പ്രതി ചേര്‍ത്ത പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും പ്രതിചേര്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

Subscribe to Tesle