മന്‍മോഹന്‍ സിങ്ങ് പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആദ്യമായാണ് മന്‍മോഹന്‍ സിങ്ങ്-നവാസ് ഷരീഫ് കൂടിക്കാഴ്ച്ച
Elon Musk
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആദ്യമായാണ് മന്‍മോഹന്‍ സിങ്ങ്-നവാസ് ഷരീഫ് കൂടിക്കാഴ്ച്ച
പലപ്പോഴും സംഭവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നവര്‍ ഒരു സിറ്റിസന്‍ ജേര്‍ണലിസ്റ്റായി സ്വയം മാറാന്‍ ശ്രമിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളുടെ മാധ്യമപ്രവര്‍ത്തനശൈലി ഇവരെ സ്വാധീനിക്കുന്നതായും കാണാന്‍ കഴിയുന്നു.
സോഷ്യല്‍ മീഡിയയിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കല്‍ സാമുദായിക സ്പര്‍ദ്ധ വളരുന്നതിനും കാരണമാവുന്നെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്
കലാപബാധിത പ്രദേശങ്ങൾ മന്‍മോഹന്‍ സിങ് തിങ്കളാഴ്ച സന്ദര്‍ശിക്കും. കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ 23-ന് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്.
ലൈബീരിയയിലെ സമാധാന, ജനാധിപത്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് എല്ലെന്‍ ജോണ്‍സണ്‍ പുരസ്കാരത്തിനര്‍ഹയായത്
സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റം ഇന്ത്യ അംഗീകരിക്കുന്നില്ലെന്ന് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.