Skip to main content

Elon Musk

കല്‍ക്കരിപ്പാടം: ടി.കെ.എ നായരെ ചോദ്യം ചെയ്യണമെന്ന സി.ബി.ഐ ആവശ്യം കേന്ദ്രം തള്ളി

2006-2009 കാലഘട്ടങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം കമ്പനികളുടെ യോഗ്യത പോലും നോക്കാതെ കല്‍ക്കരിപ്പാടം അനുവദിച്ചെന്നാണ് റിപ്പോര്‍ട്ട്‌

യു.എസ് ക്രമപരമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കണം: മന്‍മോഹന്‍ സിങ്ങ്

സാമ്പത്തിക ഉത്തേജക നടപടികള്‍ പിന്‍വലിക്കാനുള്ള യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം നേരിട്ട തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സിങ്ങിന്റെ പ്രസ്താവന.

കല്‍ക്കരി അഴിമതി: കാണാതായ ഫയലുകള്‍ കണ്ടെത്തി സി.ബി.ഐക്ക് കൈമാറും

അന്വേഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു ഒന്നും മറച്ചു വെക്കാനില്ലെന്നും സി.ബി.ഐ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഔചിത്യവും സമചിത്തതയും രണ്ടു പ്രസംഗങ്ങളും

പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാരും രാഷ്ട്രീയ നേതൃത്വവും തന്നെയാണ്. എന്നാല്‍, സുബ്ബറാവു മറന്നുപോകുന്ന വസ്തുത ഈ പ്രതിസന്ധിയെ നേരിടേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. ഇത്തരത്തിലൊരു ജനാധിപത്യ കാഴ്ചപ്പാടിന്റെ അഭാവമാണ് സുബ്ബറാവുവിന്റെ വിമര്‍ശനങ്ങളെ പ്രതിലോമകരമാക്കുന്നത്.

മൂലധന നിയന്ത്രണം ഉണ്ടാകില്ല: മന്‍മോഹന്‍ സിങ്ങ്

സാമ്പത്തിക പരിഷ്കാരങ്ങള്‍ നിര്‍ത്തിവെക്കില്ലെന്നും മൂലധന ഒഴുക്ക് നിയന്ത്രിക്കുന്ന നടപടികള്‍ക്ക് മുതിരില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു: പ്രധാനമന്ത്രി

രൂപയുടെ മൂല്യത്തകര്‍ച്ച രാജ്യത്തെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്

Subscribe to Tesle