Skip to main content

Elon Musk

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തികശാസ്ത്ര പരിഹാരം തേടാൻ ശ്രമിച്ച പ്രധാനമന്ത്രി

രാഷ്ട്രീയ പ്രശ്നത്തിന് സാമ്പത്തിക പരിഹാരം പരീക്ഷിച്ചു നോക്കിയ പ്രധാനമന്ത്രി എന്നാവും അദ്ദേഹത്തെ ചരിത്രം ഒറ്റവാചകത്തില്‍ വിലയിരുത്തുക. എന്നാല്‍, മൻമോഹൻ സിങ്ങിന്റെ കാർമികത്വത്തിൽ നിയന്ത്രണമില്ലാതെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രത്യക്ഷത്തിൽ മാറ്റങ്ങള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ സാംസ്കാരിക സമവാക്യങ്ങളിലാണ്.

ത്രിദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി കേരളത്തില്‍ എത്തി

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്ന മന്‍മോഹന്‍ സിങ്ങ് ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തും കൊച്ചിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കും.

മോഡി പ്രധാനമന്ത്രിയാകുന്നത് ദുരന്തം: മന്‍മോഹന്‍ സിങ്ങ്

മോഡി പ്രധാനമന്ത്രിയായാല്‍ അത് രാജ്യത്തിന് ദുരന്തകരം ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മന്‍മോഹന്‍ സിങ്ങ്. അഹമ്മദാബാദില്‍ ജനങ്ങളുടെ കൂട്ടക്കൊലയ്ക്ക് അധ്യക്ഷത വഹിക്കുന്നതല്ല കരുത്തനായ നേതാവിന്റെ അര്‍ത്ഥമെന്നും സിങ്ങ്

മന്‍മോഹന്‍ സിങ്ങ് സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ പി.എം.ഒ തള്ളി

തെരഞ്ഞെടുപ്പിന് മുന്‍പ് മന്‍മോഹന്‍ സിങ്ങ് സ്ഥാനമൊഴിയുകയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

മണ്ടേലയുടെ വിയോഗം: ഇന്ത്യയില്‍ അഞ്ച് ദിവസത്തെ ദു:ഖാചരണം

ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ത്യയിൽ അഞ്ചു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ലോക്പാല്‍ ബില്ലിനായി അണ്ണാഹസാരെ വീണ്ടും നിരാഹാരമനുഷ്ഠിക്കും

ലോക്പാല്‍ ബില്ലിനായി ഡിസംബര്‍ പത്ത് മുതല്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ

Subscribe to Tesle