മാദ്ധ്യമങ്ങള്‍ പ്രധാനമന്ത്രിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല: പി.എം.ഒ
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 1000-ത്തില്‍ അധികം പ്രസംഗങ്ങള്‍ മൻമോഹൻ സിംഗ് നടത്തിയിട്ടുണ്ടെന്ന്‍ മാദ്ധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി.
Elon Musk
ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് മദ്രാസ് ഹൈക്കോടതിയില്‍ അഴിമതി ആരോപണം നേരിട്ടിരുന്ന ഒരു ജഡ്ജിയുടെ നിയമനത്തിനായി ഡി.എം.കെ യില്‍ നിന്ന്‍ സമ്മര്‍ദ്ദമുണ്ടായെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അര്‍ദ്ധ സഹോദരന്‍ ദല്‍ജിത് സിങ്ങ് കോലി ബി.ജെ.പിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കോലി സംബന്ധിച്ചു.
രാജ്യത്ത് മോഡി തരംഗമില്ലെന്നും അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും വോട്ട് ചെയ്തു പുറത്തിറങ്ങിയ മന്‍മോഹന്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 1000-ത്തില്‍ അധികം പ്രസംഗങ്ങള്‍ മൻമോഹൻ സിംഗ് നടത്തിയിട്ടുണ്ടെന്ന്‍ മാദ്ധ്യമ ഉപദേഷ്ടാവ് പങ്കജ് പച്ചൗരി.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ പരിമിതികള്‍ ചുണ്ടിക്കാട്ടി മുന്‍ കല്‍ക്കരി മന്ത്രാലയ സെക്രട്ടറി പി.സി പരേഖിന്‍റെ പുസ്തകം . "ക്രൂസേഡർ ഓര്‍ കൻസ്പിററ്റർ? കാള്‍ഗേറ്റ് ആന്‍ഡ് അദര്‍ ട്രുത്ത്" പുറത്തിറങ്ങി.