കൊവിഡ് 19; കേരളത്തില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു
കൊറോണവൈറസ്(കൊവിഡ് 19) ബാധയുടെ സുരക്ഷാ നടപടിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് പോയ മല്‍സ്യബന്ധനത്തൊഴിലാളികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്നു. തിരുവനന്തപുരംജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, മറയനാട് എന്നിവിടങ്ങളില്‍ നിന്ന് പോയ മല്‍സ്യത്തൊഴിലാളികളാണ്...........