Skip to main content

സൂര്യനെല്ലി കേസ്: പി.ജെ കുര്യനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന് കോടതി

സൂര്യനെല്ലി കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തൊടുപുഴ ജില്ല സെഷന്‍സ് കോടതി തള്ളി. കേസില്‍ രാജ്യസഭാഅധ്യക്ഷന്‍ പി.ജെ.

സോളാര്‍ തട്ടിപ്പ്: ടെന്നി ജോപ്പന്‍ റിമാന്‍ഡില്‍

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ടെന്നി ജോപ്പനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ്‌ ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ജോപ്പനെ അറസ്‌റ്റ്‌ ചെയ്തത്.

വിവാദ സര്‍ക്കുലര്‍: അവശേഷിക്കുന്ന പ്രശ്നങ്ങള്‍

മതത്തിലെ നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ സംവിധാനം വളയുകയാണിവിടെ. ഭരണത്തെ പാര്‍ട്ടി/മത താല്‍പ്പര്യങ്ങള്‍ക്കുള്ള ഉപകരണമായി കണക്കാക്കുന്ന മുസ്ലിം ലീഗിന്റെ സമീപകാല പ്രവണതയുടെ മറ്റൊരു ഉദാഹരണമായി ഈ സംഭവം മാറുന്നു.

മുന്‍മന്ത്രി എ.സി ഷണ്മുഖദാസ് അന്തരിച്ചു

മുന്‍മന്ത്രിയും ദേശീയവാദി കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവുമായ എ.സി. ഷണ്മുഖദാസ് അന്തരിച്ചു.

വിവാദ കവിത: ബി. സന്ധ്യക്ക് താക്കീത്

കവിതയിലൂടെ രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകരെ അപഹസിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് എ.ഡി.ജി.പി ബി. സന്ധ്യക്ക്‌ സര്‍ക്കാര്‍ താക്കീത്. കേരള ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണാണ് താക്കീത് നല്‍കിയത്.

ബദരീനാഥിലകപ്പെട്ട സ്വാമിമാരെ രക്ഷപ്പെടുത്തി

ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിഞ്ഞുവന്നിരുന്ന സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ ആര്‍മി ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചതായി പ്രവാസികാര്യ മന്ത്രി

തെറ്റയിലിന്റെ രാജി: ഇടതുമുന്നണിയില്‍ വിള്ളല്‍

ലൈംഗികാപവാദ കേസില്‍ ഉള്‍പ്പെട്ട ജോസ് തെറ്റയില്‍ എം.എല്‍.എ സ്ഥാനം രാജിക്കാര്യം ജനതാദള്‍ എസിന് വിട്ട തീരുമാനം ഇടതു മുന്നണിയില്‍ രണ്ടഭിപ്രായത്തിനിടയാക്കുന്നു.