Skip to main content

നിയമത്തിന്റെ വഴിയും തിരുവഞ്ചൂരും

ആഭ്യന്തരമന്ത്രി പറയുന്നത്, തന്നേക്കുറിച്ചും പോലീസ് അന്വേഷിക്കുമെന്നാണ്. നിയമം നിയമത്തിന്റെ വഴിക്കെന്ന്‍. അതിന്റെ സാധ്യത ചിന്തനീയം. അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന നിലയ്ക്കാണ് സോളാർ തട്ടിപ്പ് കേസ്സിന്റെ ഗതി നീങ്ങുന്നത്.

ഘടകകക്ഷികളെ അപമാനിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷികളെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. തെറ്റായ ചില വാദങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്ന് ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

മേയര്‍ ആരാധ്യമല്ലാതായത് ലീഗ് താല്‍പ്പര്യം

അള്ളാഹുവല്ലാതെ ആരെയെങ്കിലും ആരാധ്യരായി അംഗീകരിക്കുന്നത് അനിസ്‌ളാമികമാണെന്ന കാരണത്താലാണ് ഇത്തരത്തിലൊരു സർക്കാർ ഉത്തരവിടുന്നതിന് ഭരണാവസരം ഉപയോഗിച്ചത്.

ബിജുവും സരിതയും വീണ്ടും റിമാന്‍ഡില്‍

ഇടയാറന്‍മുള ബാബുരാജില്‍നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസില്‍ സോളാര്‍ തട്ടിപ്പ് പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും വീണ്ടും റിമാന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരുന്നു

സോളാര്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഇടത് യുവജന സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു.

ചെന്നിത്തലയുടെ പ്രസംഗം: ലീഗ് ഏറ്റുമുട്ടലിന്റെ പാതയില്‍

കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ശനിയാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.

കേരളമുഖ്യനാകാൻ അണിയറയില്‍ കാല്‍ ഡസനിലേറപ്പേർ

സംസ്ഥാനരാഷ്ട്രീയത്തില്‍ സോളാര്‍ തട്ടിപ്പുകേസ് സൃഷ്ടിച്ച പുകമറയ്ക്കുള്ളില്‍ മുഖ്യമന്ത്രിമോഹവുമായി കാല്‍ ഡസൻ പേർ അണിയറയില്‍ സക്രിയമായിരിക്കുന്നു.

അന്വേഷണത്തിന് മുൻപേ മാധ്യമങ്ങൾ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കുന്നു

സോളാർ തട്ടിപ്പുകേസ്സില്‍ മുഖ്യമന്ത്രി പൊതുസമൂഹമധ്യത്തില്‍ സംശയത്തിന്റെ നിഴലിലാണ്, ഇപ്പോഴും. എന്നാല്‍, ജോപ്പനെ വില്ലനായി ചിത്രീകരിച്ചുകൊണ്ടുള്ള കഥകളിലൂടെ മുഖ്യമന്ത്രിയെ കബളിപ്പിച്ച ജോപ്പൻ, മുഖ്യമന്ത്രിയോ നീതിമാൻ എന്ന്‍ പറയാതെ പറയുന്നു മാധ്യമങ്ങൾ.