Skip to main content

മന്ത്രിസഭ പുന:സംഘടന തല്‍ക്കാലം വേണ്ട: ഹൈകമാന്‍ഡ്

കേരളത്തിലെ മന്ത്രിസഭ പുനസംഘടന ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്നു ഹൈകമാന്‍ഡ് തീരുമാനം.

മണിപ്പാല്‍ ബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍

മണിപ്പാല്‍ സര്‍വകലാശാലയിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ  മലയാളി വിദ്യാര്‍ഥിനിയെ ബലാത്സംഗംചെയ്ത കേസില്‍ മൂന്നുപേരെ ഉഡുപ്പി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല. 

എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണം

പിആര്‍ഡി മുന് ഡയറക്ടര്‍ എ. ഫിറോസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടു. തട്ടിപ്പുകേസില്‍ സരിത എസ്.

മഴക്കെടുതി: കേന്ദ്രസഹായം ആവശ്യപ്പെടും

മഴക്കെടുതി ബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ കൂടുതല്‍ വിഹിതം സംസ്ഥാനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. കെടുതിയില്‍ മരണമടഞ്ഞവരുടെ സംസ്‌കാരച്ചെലവുകള്‍ക്ക് പതിനായിരം രൂപ വീതം നല്‍കാനും തീരുമാനിച്ചു.

ക്രിക്കറ്റ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി ടി.സി മാത്യുവിനേയും സെക്രട്ടറിയായി ടി.എൻ അനന്തനാരായണനേയും തിരഞ്ഞെടുത്തു.

ലൈംഗികാരോപണം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ പുറത്താക്കി

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോണ്‍ വിളിച്ച സ്ത്രീയോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന്‍ കോള്‍ സെന്റര്‍ ജീവനക്കാരനായ  കെ. പി. ഗിരീഷ് കുമാറിനെ പിരിച്ചുവിട്ടു.

സോളാർ തട്ടിപ്പ്: ചില അടിസ്ഥാന ചോദ്യങ്ങൾ

ടീം സോളാർ തട്ടിപ്പുകേസ്സിന്റെ ഇതുവരെ വെളിച്ചത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉയരുന്ന ചില അടിസ്ഥാന ചോദ്യങ്ങൾ.

സോളാര്‍ തട്ടിപ്പ്: നിയമസഭയില്‍ കയ്യേറ്റശ്രമം

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യേറ്റ ശ്രമവും വെല്ലു വിളിയും ഉണ്ടായി.

മഴവെള്ളം ഒഴുകി കടലില്‍ തന്നെ പോകട്ടെ!

ഇത്രയധികം മഴ ലഭിച്ചിട്ടും നദികളും തോടുകളും ഉണ്ടായിട്ടും കേരളത്തില്‍ വരള്‍ച്ച ഉണ്ടായി എന്ന്‍ വിരോധാഭാസ അലങ്കാരത്തിന് ഉദാഹരണം പോലെ പറയുകയല്ലാതെ കാര്യത്തേയും കാരണത്തേയും ബന്ധിപ്പിച്ചുള്ള പരിഹാരത്തിന് നാം മുതിരുന്നില്ല.

മോണോ റെയില്‍ കരാര്‍ സര്‍ക്കാര്‍ ഒപ്പിട്ടു

തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള മോണോ റെയില്‍ കോര്‍പറേഷനും ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു.