Skip to main content

മൊബൈല്‍ഫോണും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും പ്രകടമായി വ്യത്യസ്തനാകുന്നത് അദ്ദേഹം ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന രീതിയിലാണ്. മുഖ്യമന്ത്രി മറ്റൊരാളുടെ ഫോണാണ് ഉപയോഗിക്കുന്നതെങ്കല്‍ അത് ദുരുപയോഗമാണ്. മുഖ്യമന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ദുരുപയോഗത്തേക്കാളുപരി ഇന്നത്തെ സാഹചര്യത്തില്‍ അങ്ങേയറ്റം അനൗചിത്യവുമാണ് .

കലാസംവിധായകന്‍ എസ്. കൊന്നനാട്ട് അന്തരിച്ചു.

'നിര്‍മാല്യം' ഉള്‍പ്പെടെ മലയാള ചലച്ചിത്ര ചരിത്രത്തില്‍ നാഴികക്കല്ലുകളായി മാറിയ ചിത്രങ്ങള്‍ക്ക് സെറ്റൊരുക്കിയ എസ്. കൊന്നനാട്ട് അന്തരിച്ചു.

ഗണേഷിന്റെ സരിതയുമായുള്ള ബന്ധം വെളിപ്പെടുത്തി ഭര്‍ത്താവ്

വിഷയം കോണ്‍ഗ്രസ് നേതാവും എം.പിയുമായ എം.ഐ. ഷാനവാസിന്റെ മധ്യസ്ഥതയില്‍ മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചിരുന്നുവെന്നും സരിതയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ ബിജു രാധാകൃഷ്ണന്‍.

ഡോ.രജിത് കുമാറും ആര്യയും പിന്നെ ചാനലുകളും

കൂവല്‍ അക്ഷമയുടെ പ്രകടനമാണ്. പ്രതികരണമല്ല. എന്നാല്‍ മാധ്യമങ്ങൾ വിശേഷിച്ചും ചാനലുകൾ അക്ഷമയുടെ പ്രകടനത്തെ പ്രതികരണമായി കാണുന്നു. ഈ അക്ഷമ മതസംഘടനകൾ കാണിക്കുന്നതാണ് മതമൗലികവാദം.

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പി.ഏ യും ഗണ്‍മാനെയും മാറ്റി

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത നായരുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പെഴ്സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീമിനെയും തല്‍സ്ഥാനത്ത് നിന്ന് മാറ്റി

ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍

സംസ്ഥാനത്ത് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

സോളാര്‍ തട്ടിപ്പ്: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

എം.ആര്‍ മുരളി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ഷൊര്‍ണൂര്‍ നഗരസഭ  ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ജനകീയ വികസന സമിതി നേതാവ് എം.ആര്‍. മുരളി രാജിവെച്ചു.