Skip to main content

ആംവേ ചെയര്‍മാന്റെ അറസ്റ്റില്‍ ഉന്നത അന്വേഷണം

ആംവേ ഇന്ത്യ ചെയര്‍മാന്‍ വില്ല്യം എസ്. പിങ്ക്നിയെ ക്രൈം ബ്രാഞ്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത സാഹചര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.

കാലവര്‍ഷം ജൂണ്‍ രണ്ടിനെന്ന്‍ പ്രവചനം

ഇക്കൊല്ലം സാധാരണ രീതിയില്‍ മഴ പ്രതീക്ഷിക്കുന്നു. ദീര്‍ഘകാല ശരാശരി 98 ശതമാനമായിരിക്കും എന്നാണ് പ്രവചനം.

 

ആലപ്പുഴ ഡി.സി.സി പ്രമേയം രമേശിന്റെ അറിവോടെ

എൻ.എസ്സ്.എസ്സിനും എസ്.എൻ.ഡി.പിക്കുമെതിരെ ആലപ്പുഴ ഡി.സി.സി പാസ്സാക്കിയ പ്രമേയം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ  അറിവോടെ.

കണക്കറിയാത്തവരെ സർക്കാർ എഞ്ചിനീയറാക്കുന്നു

ഏറ്റവും കുറഞ്ഞ മാർക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന കാരണവും പ്രസക്തിയുമെന്ത്? സയൻസ് വിഷയങ്ങൾക്ക് മൊത്തം അറുപതുശതമാനം മാർക്കുള്ള വിദ്യാർഥിക്ക് കണക്കില്‍ നാല്‍പ്പത്തിയഞ്ചു ശതമാനമേ മാർക്കുള്ളുവെങ്കിലും പ്രവേശനത്തിന് മന്ത്രിസഭ അനുമതി നല്‍കുന്നു. വിദഗ്ധമായ അക്കാദമിക് പഠനത്തിനു ശേഷമാണോ മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്?

തുഷാര്‍ വെള്ളാപ്പള്ളി ദേവസ്വം ബോര്‍ഡ്‌ അംഗത്വം രാജിവച്ചു

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌ ഭരണ സമിതി അംഗത്വം രാജി വച്ചു

എന്‍.എസ്സ്.എസ്സും എസ്.എന്‍.ഡി.പിയും യുഡിഎഫ് ഘടകകക്ഷികളോ?

എന്‍.എസ്സ്.എസ്സ് തങ്ങള്‍ക്കു ലഭിച്ച സ്ഥാനങ്ങളൊക്കെ ഉപേക്ഷിച്ചു. എസ്.എന്‍.ഡി.പി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ഭീഷണി നടപ്പാക്കാതെ സോണിയാ ഗാന്ധിയെക്കണ്ട് പരാതി പറയാന്‍ തീരുമാനിച്ചു. യു.ഡി.എഫ്.നേതൃത്വമാണ് ഇനി കേരളത്തിലെ ജനസമക്ഷം വ്യക്തമാക്കേണ്ടത് ഈ സമുദായസംഘടനകള്‍ തങ്ങളുടെ ഘടകകക്ഷികളാണോ അല്ലയോ എന്ന്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ വിതരണത്തില്‍ അട്ടിമറി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തില്‍ സര്‍ക്കാര്‍ അട്ടിമറി നടത്തിയെന്ന് ആരോപണം.

സാമ്പത്തിക ക്രമക്കേട്: ആംവേ സിഇഒ അറസ്റ്റില്‍

ആംവേ ചെയര്‍മാനും സിഇഒയുമായ പിക്നി സ്കോട്ട് വില്ല്യം സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന്അറസ്റ്റില്‍.

ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഷിന്റോ കുര്യോക്കാസ് മരിച്ചു.

കേരളത്തിലെ മൂന്നാമത്തെ  ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ഷിന്റോ കുര്യോക്കോസ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചു.

വെറ്ററിനറി സര്‍വകലാശാല വി.സിയെ മാറ്റും

വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോകിനെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.