Skip to main content

മീന്‍ഗുളിക ഫാക്ടറി: സമരം ശക്തമാകുന്നു

കടങ്ങോട് പ്രവര്‍ത്തിക്കുന്ന മീന്‍ഗുളിക ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളില്‍ പൊറുതിമുട്ടി വീട്ടമ്മമാര്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് ഒന്ന് മുതല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

കേരളവും തമിഴ് നാടും ഇന്ത്യയും പാകിസ്താനുമല്ല

കേരളത്തിനും തമിഴ് നാടിനും ഇടയില്‍ വരച്ചിരിക്കുന്നത് ഭരണപരമായ അതിര്‍ത്തിയാണ്. പൊതുവായ ചരിത്രവും സാംസ്കാരിക സവിശേഷതകളും അവകാശപ്പെടാന്‍ കഴിയുന്നവരാണ് ഇരുപ്രദേശങ്ങളിലേയും ജനത.

‘ആറന്മുള വിമാനത്താവളം പുന:പരിശോധിക്കണം’

നിര്‍ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതി  ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ പരിധിയില്‍ പുതിയ വിമാനത്താവളം പാടില്ലെന്ന സര്‍ക്കാര്‍ നയം ലംഘിക്കുന്നു എന്ന്പാര്‍ലിമെന്റ് സമിതി.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ക്ക് നേട്ടം

തിരുവനന്തപുരം സ്വദേശി ഹരിത വി. കുമാര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ എറണാകുളം സ്വദേശികളായ ഡോ. ശ്രീറാം വെങ്കിട്ടരാമനും ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസും യഥാക്രമം രണ്ടും നാലും റാങ്കുകള്‍ കരസ്ഥമാക്കി.

ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം

കേരളത്തിലെ ഏക ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ടയില്‍ കുടിവെള്ളത്തിനായുള്ള സമരം ആരംഭിച്ചിരിക്കുകയാണ്.

സാമ്പത്തിക - പ്രവാസി സര്‍വേകള്‍ക്ക് തുടക്കം

ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസിനും വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേക്കും സംസ്ഥാനത്ത് തുടക്കമായി.

രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിരക്കുവര്‍ധന നിലവില്‍വന്നു

രജിസ്‌ട്രേഷന്‍ വകുപ്പ് വിവിധ സേവനങ്ങള്‍ക്കുള്ള നിരക്കുകളിലെ വര്‍ധന  മെയ് 1 മുതല്‍ നിലവില്‍വന്നു. പല സേവനങ്ങളുടെയും നിരക്കുകള്‍ കുത്തനെ കൂട്ടിയിട്ടുണ്ട്.

തകര്‍ന്ന ഭരണവും തളര്‍ന്ന പ്രതിപക്ഷവും

രാഷ്ട്രശരീരത്തെ ബാധിച്ചിരിക്കുന്ന പലയിനം രോഗങ്ങളുടെ ലക്ഷണങ്ങള്‍ കൂടുതല്‍ കൂടുതല്‍ പ്രകടമായി വരുമ്പോഴും പരിഹാരങ്ങളല്ല, അധികാരമാണ് ഇരുപക്ഷത്തിന്റേയും കണക്കുകൂട്ടലുകളില്‍ മുഖ്യപരിഗണന.

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്ന വര്‍ധന അടുത്ത മാര്‍ച്ച് 31 വരെ നിലവിലുണ്ടാകും. നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല.

എൻ.എസ്.എസ്സിന്റെ ആവശ്യം ശിവദാസൻ നായരെ മന്ത്രിയാക്കാതിരിക്കാൻ

ഗണേഷ്‌ കുമാറിനെ മന്ത്രിയാക്കണമെന്ന സുകുമാരൻ നായരുടെ ആവശ്യം ആറന്മുളയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ കെ. ശിവദാസൻ നായരെ മന്ത്രിസഭയില്‍ ഉൾപ്പെടുത്താതിരിക്കാൻ വേണ്ടി.