Skip to main content

മദ്യലഹരിയില്‍ മുത്തശ്ശി തീ കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

തൊടുപുഴ: മദ്യലഹരിയില്‍ മുത്തശ്ശി തീകൊളുത്തിയ കൊച്ചുമകള്‍  ചികിത്സയിലിരിക്കെ മരിച്ചു. കോലാനി പാറക്കടവ് പുത്തന്‍പുരയ്ക്കല്‍ ശെല്‍വത്തിന്റെ മകള്‍ ദേവി ശെല്‍വ (13) മാണ് മരിച്ചത്. ദേവിയുടെ മുത്തശ്ശി ഭവാനി പോലീസ് കസ്റ്റഡിയിലാണ്. 

മാര്‍ച്ച് 3 നാണ് മദ്യലഹരിയിലായ മുത്തശ്ശി ഉറങ്ങിക്കിടന്ന കൊച്ചുമകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. 70 ശതമാനത്തിലധികം പൊള്ളലേ പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒന്നരമാസമായി ചികിത്സയിലായിരുന്നു. 

 

സ്മാര്‍ട്ട്സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

50 ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ കെട്ടിട സമുച്ചയങ്ങള്‍ അടങ്ങുന്നതാണ് പ്ലാന്‍.

പവര്‍കട്ട് ആറുമണിക്കൂര്‍ ആക്കേണ്ട സാഹചര്യം: ആര്യാടന്‍

ജനങ്ങളോട് പ്രതിബദ്ധതയുള്ളതിനാല്‍ സമയം കൂട്ടുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു.

കണിക്കൊന്ന പ്രവചിച്ച വരള്‍ച്ചയും സൂര്യാഘാതവും

കേരളത്തിന്റെ പ്രകൃതി, മഴ, കാലാവസ്ഥ, നദികള്‍, കൃഷി ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്ന എല്ലാം പശ്ചിമഘട്ടത്തെ ആശ്രയിച്ചിരിക്കുന്നു. ഈ തിരിച്ചറിവില്ലാത്ത രാഷ്ട്രീയം സമൂഹത്തിന്റെ ജീവിതഘടനയെ തന്നെ മാറ്റിമറിക്കും.

പകല്‍ തൊഴില്‍ സമയം പുന:ക്രമീകരിച്ചു

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും പുതുക്കിയ സമയം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം അനുവദിക്കണം.

വികിലീക്സ് രേഖകള്‍ ഓര്‍മിപ്പിക്കുന്നത്

സ്വാതന്ത്ര്യസമരങ്ങളുടെ ആദര്‍ശാത്മക പരിസരത്തുനിന്ന് അഴിമതി രാഷ്ട്രീയത്തിലേക്കുള്ള വാതിലുകള്‍ തുറന്നതെങ്ങനെയെന്ന ഓര്‍മ്മപ്പെടുത്തലാണ് വികിലീക്സ് രേഖകളില്‍ കാണുന്നത്.

കേരളത്തിന്‌ 17,000 കോടി രൂപയുടെ പദ്ധതി അടങ്കല്‍

2013-14 സാമ്പത്തിക വര്‍ഷത്തേക്ക് കേരളം സമര്‍പ്പിച്ച 17,000 കോടി രൂപയുടെ പദ്ധതി അടങ്കലിന് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി.