Skip to main content

ആന്റണിയുടെ ആദര്‍ശവും നിലപാടും

ആദര്‍ശം എന്നാല്‍ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരവാദിത്വം വേണ്ടവിധം പ്രയോഗിക്കാഞ്ഞതിന്റെ ഫലം തന്നെയാണ് ഈ അഴിമതി അരങ്ങേറാന്‍ കാരണം. അതിനാണ് ഭരണപരമായി ഏതു തീരുമാനവുമെടുക്കാന്‍ അദ്ദേഹത്തില്‍ അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ഇപ്പോള്‍ രാജിവച്ചില്ലെങ്കിലും ഔചിത്യത്തിന്റെ പേരിലെങ്കിലും ഈ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കേണ്ടതാണ്.

ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഏഴ് മരണം

വിനോദയാത്രക്ക് വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഇടുക്കി ജില്ലയില്‍ രാജാക്കാടിനടുത്ത് കൊക്കയിലേക്ക് മറിഞ്ഞു.

ശാസ്താംകോട്ട കായലില്‍ അപൂര്‍വ പാത്ര ശേഖരങ്ങള്‍

കഴിഞ്ഞദിവസം പ്രാചീന നാണയങ്ങളുടെ ശേഖരം കണ്ടെത്തിയതിനു പിന്നാലെ ശാസ്താംകോട്ട കായലില്‍ നിന്നും അപൂര്‍വ പാത്ര ശേഖരങ്ങള്‍ കണ്ടെത്തി.

സഞ്ജയ് ദത്തും ശിക്ഷയും

ഏ.കെ.47നും ഗ്രനേഡുകളും  അനധികൃതമായി കൈവശം വെച്ചതിന്റെ പേരില്‍ രാജ്യത്തെ പരമോന്നതകോടതി ശിക്ഷിച്ച സഞ്ജയ് ദത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെടുമ്പോള്‍, നാടന്‍തോക്കും  നാടന്‍ബോംബുമായി അറസ്റ്റുചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ മാധ്യമങ്ങളുടെ നിലപാട് എന്തായിരിക്കണമെന്നത് ആലോചനീയമാണ്; നിയമത്തിന്റെ മുന്നില്‍ വലിയവനും ചെറിയവനുമൊക്കെ ഒരുപോലെയെന്ന തത്വം അംഗീകരിക്കുകയാണെങ്കില്‍.

ടി.പി. വധം: പ്രോസിക്യൂഷന് വിമര്‍ശനം

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ തുടര്‍ച്ചയായി  കൂറുമാറുന്ന പശ്ചാത്തലത്തില്‍ പ്രോസിക്യൂഷനെ കോടതി വിമര്‍ശിച്ചു.

ഡീസല്‍ സബ്സിഡി നല്കണമെന്ന് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് ഭാവിയിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്തും

സൂര്യനെല്ലി: പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

സൂര്യനെല്ലി കേസില്‍ കര്‍ശന ഉപാധികളോടെ ധര്‍മരാജന്‍ ഒഴികെയുള്ള പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

മണ്ണിന്റെ മക്കള്‍ ദില്ലിയിലേക്ക് നോക്കുന്നു!

കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ മണ്ണിന്റെ മക്കള്‍ വാദത്തിലൂന്നിയ പ്രദേശികത്വമായിരുന്നു ഉന്നയിച്ചിരുന്നതെങ്കില്‍ ഇക്കുറി പരോക്ഷമായ രീതിയില്‍ വിഘടനവാദ വിത്തുകള്‍ വിതച്ചുകൊണ്ടാണ് പ്രാദേശികപാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു പുറപ്പാടുകള്‍.