Skip to main content

ജസ്റ്റിസ് കുര്യന്‍ ജോസഫ് സുപ്രീംകോടതി ജഡ്ജി

സുപ്രീംകോടതി ജഡ്ജിയായി മലയാളിയായ ജസ്റ്റിസ് കുര്യന്‍ജോസഫ് വെള്ളിയാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

ഒ.വി വിജന്റെ പ്രതിമ വികൃതമാക്കിയ നിലയില്‍

ചിത്രമെടുക്കാന്‍ ചാക്ക് മാറ്റിയപ്പോള്‍ ആണ് പ്രതിമയുടെ മുഖം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്

നിയമവാഴ്ച അധികാരികള്‍ക്കും ബാധകമാണ്!

നിയമം നിയമത്തിന്റെ വഴിയെ പോകും എന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ ഒരു തമാശയായി മാറിയത് അധികാരികള്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. ഗണേഷ് കുമാര്‍ വിഷയത്തിലും മറ്റൊന്നല്ല ദൃശ്യമാകുന്നത്.

നമ്മെ നമുക്കു കാണിച്ചുതന്ന ഷാവെസ്

മനുഷ്യന്‍ എന്ന നിലയില്‍ സത്യസന്ധമായി ജീവിച്ചു, ഷാവെസ്. നേതാവ് എന്ന നിലയില്‍, പക്ഷെ, അദ്ദേഹം ആള്‍ക്കൂട്ടമായി മാറി.

കായംകുളം താപനിലയം പ്രതിസന്ധിയില്‍

കായംകുളം താപനിലയം പ്രവര്‍ത്തിപ്പിക്കാനാവശ്യമായ  ശുദ്ധജലം മൂന്നു ദിവസത്തേക്ക് കൂടിയേ അവശേഷിക്കുന്നുള്ളൂ എന്ന് എന്‍.ടി.പി.സി. ജനറല്‍ മാനേജര്‍ സി.വി. സുബ്രഹ്മണ്യം

കെ.എസ്.ആര്‍.ടി.സി.: സബ്സിഡി ഇല്ല; സി.എന്‍.ജി. ഉപയോഗിക്കാം

കെ.എസ്.ആര്‍.ടി.സി.ക്ക് ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് പുന:പരിശോധിക്കാനാവില്ലെന്നു കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. ഇന്ധന പ്രതിസന്ധി മറികടക്കാന്‍ കോര്‍പ്പറേഷന്‍ കംപ്രസ്സ്ഡ് നാച്ചുറല്‍ ഗ്യാസ് (സി.എന്‍.ജി.) ഉപയോഗിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.

സര്‍വീസസ് സന്തോഷ്‌ട്രോഫി ജേതാക്കള്‍

കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 67-ാമതു സന്തോഷ്‌ട്രോഫി ഫുട്ബാള്‍ ഫൈനല്‍ മത്സരത്തില്‍ സര്‍വീസസ് വിജയിച്ചു.