Skip to main content

നിതാഖത്: കേരളം ചെയ്യേണ്ടത്

ഈ അവസരത്തില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ ശ്രദ്ധ പതിയേണ്ടത് തങ്ങളുടെ പൗരര്‍ നിയമാനുസൃതമായി വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നു എന്നുറപ്പ് വരുത്തുന്നതിലാണ്.

നിതാഖത്: താല്‍ക്കാലിക ആശ്വാസമായി റിയാദില്‍ ഇളവ്

ഉത്തരവ് ഏപ്രില്‍ 11 ന് നിലവില്‍ വരും. മറ്റ് 12 പ്രവിശ്യകളും റിയാദിന്റെ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലയാളി വിദ്യാര്‍ഥി സേലത്ത് കൊല്ലപ്പെട്ടു; 7 പേര്‍ പിടിയില്‍

സേലം ജ്ഞാനമണി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ദീപക് കാറിടിച്ച് മരിച്ചു.

സാക്ഷര കേരളത്തിന്റെ പ്രതിനിധി അയ്ഷ അന്തരിച്ചു

1991 ഏപ്രില്‍ 18ന് അയ്ഷയാണ് കേരളം നൂറു ശതമാനം സാക്ഷരത കൈവരിച്ചെന്ന പ്രഖ്യാപനം നടത്തിയത്.

സൗദി സ്വദേശിവല്‍ക്കരണം: ആശങ്കയ്ക്കു വകയില്ല

വിജനമായ കമ്പോളങ്ങളും ഏതാണ്ട് അടച്ച നിലയിലായ വിദ്യാലയങ്ങളുമൊക്കെ മലയാളികള്‍ക്ക് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

ഗണേഷും കേരളവും

ബഹുമാന്യതക്ക് സമൂഹം കല്‍പ്പിച്ച അളവുകോലുകള്‍ എല്ലാം തികഞ്ഞിട്ടും എങ്ങിനെ അപമാനം മാത്രം ബാക്കിയാകുന്നു എന്നതിന്റെ പാഠമാണ് ഗണേഷ് കുമാര്‍ കേരളീയ സമൂഹത്തിനു നല്‍കുന്നത്.