Skip to main content

ജെ.എസ്സ്.എസ്സ്: പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ജെ.എസ്സ്.എസ്സ്. നേതാവ് കെ.ആര്‍. ഗൌരിയമ്മ.

 

രമേശ്‌ ചെന്നിത്തലയുടെ വികസന സങ്കല്പം

സൂചികകളിലെ സ്ഥാനവും കണക്കില്‍ കാണുന്ന വളര്‍ച്ചയുമാണ്‌ ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ വികസനത്തിലെ  കേന്ദ്രബിന്ദുക്കള്‍. ജീവിതത്തെ പക്ഷെ, അത് കാണുന്നില്ല.

ലോഡ്ഷെഡിംഗ്: സമയത്തില്‍ പുന:ക്രമീകരണം

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ ഏര്‍പ്പെടുത്തിയ അരമണിക്കൂര്‍ ലോഡ്ഷെഡിംഗ് നിര്‍ത്തലാക്കി. പകല്‍ ഒമ്പതിനും അഞ്ചിനും മധ്യേ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇനി വൈദ്യുതി മുടങ്ങും.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമ ഘട്ടത്തിന്റെ രോദനമാണ്

വിവിധ ഭീഷണികള്‍ കാളിദാസന്‍ പച്ചപ്പട്ടുടുത്ത കന്യകയായി വിശേഷിപ്പിച്ച പശ്ചിമഘട്ടത്തിന്റെ വസ്ത്രാക്ഷേപം നടത്തുകയാണ്. ബ്യൂറോക്രാറ്റിക്ക് തന്ത്രങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ പശ്ചിമഘട്ടത്തിന്റെ ചരമകുറിപ്പ് തയ്യാറാക്കാനും ഒരു കമ്മിറ്റിയെ വൈകാതെ നിയമിക്കാവുന്നതാണ്.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും

20 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 25 ശതമാനവും 100 കിടക്കകള്‍ വരെയുള്ളിടത്ത് 31 ശതമാനവും അതിനു മുകളില്‍ ഉള്ളിടത്ത് 35 ശതമാനവും ശമ്പളം വര്‍ധിപ്പിച്ചാണ് ഉത്തരവ്.

സ്വര്‍ണ്ണ വില താഴുന്നതിലെ അപകടം

സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ സാമ്പത്തിക പ്രതിസന്ധിയുടെയും വേരുകള്‍ കിടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പിറകിലുള്ള സാമൂഹ്യ പ്രശ്നങ്ങളെ വേര്‍തിരിച്ചറിയാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല.

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി

കണ്ണൂര്‍ വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നല്‍കാന്‍ വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ.

പീഡന ആരോപണം അടിസ്ഥാന രഹിതമെന്ന് നാവികസേന

അന്വേഷണത്തില്‍ ആരെങ്കിലും കുറ്റക്കാരെന്ന്‍ തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര പ്രതിരോധ എ.കെ. ആന്റണി