Skip to main content

കൊച്ചി മെട്രോ: നിര്‍മ്മാണ ഉദ്ഘാടനം ജൂണ്‍ ഏഴിന്

കൊച്ചി മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ദില്ലിയില്‍ തെളിയുന്ന ചിത്രങ്ങൾ

വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് സുതാര്യതയും അതനുസരിച്ചുള്ള നിയമനിർമാണവും വാഗ്ദാനം ചെയ്യുന്ന മുന്നണിയേയോ പാർട്ടിയേയോ പരിഗണിക്കുക. തെരഞ്ഞെടുപ്പിലേക്കു പോകുന്ന ഇന്ത്യയില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുന്നത് അപ്രായോഗികവും യാഥാർഥ്യബോധത്തിന് നിരക്കാത്തതുമായിരിക്കും.

സി.ബി.എസ്.ഇ: സ്കൂള്‍ പരീക്ഷ പാസായവര്‍ക്കും പ്ളസ് വണ്ണിന് ചേരാം

സിബിഎസ്ഇ സ്കൂളുകള്‍ നടത്തുന്ന പത്താം ക്ലാസ് പരീക്ഷ പാസായവര്‍ക്ക് കേരള സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

രക്തം മാറിനല്‍കി; രോഗി മരിച്ചു

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്തം മാറിക്കയറ്റിയതിനെത്തുടര്‍ന്ന് രോഗി മരിച്ചു. കുറ്റിയില്‍ത്താഴം ചാത്തോത്തുകുന്നുമ്മല്‍ തങ്കം (61) ആണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ മരിച്ചത്. 

മുഖ്യമന്ത്രിയുടെ ഖേദപ്രകടനം ഉയര്‍ത്തുന്ന എട്ടു ചോദ്യങ്ങള്‍

തെറ്റായ വിവരങ്ങൾ ലഭ്യമാക്കുന്ന ഇന്റലിജൻസ് വകുപ്പ് സംസ്ഥാനത്തിന് ആപത്താണ്. കാരണം ഈ വിവരങ്ങള്‍ സര്‍ക്കാറിന് തീരുമാനങ്ങൾ കൈക്കൊള്ളാൻ ഉപോല്‍ബലകമാകേണ്ടവയാണ്.

ഫാക്ടറി പൂട്ടും; കോതച്ചിറയില്‍ സ്ത്രീശക്തിയുടെ വിജയം

വായുമലിനീകരണം നടത്തിയ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.

ഹയര്‍ സെക്കണ്ടറി; 81 ശതമാനം വിജയശതമാനം

സംസ്ഥാന ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 81.34 ശതമാനം വിജയം. 5132 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ്. 42 സ്കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി.

കര്‍ണ്ണാടകം കോണ്‍ഗ്രസിന് മുന്നറിയിപ്പും നല്‍കുന്നുണ്ട്

1980 കള്‍ മുതലുള്ള കര്‍ണ്ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രം, സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തില്‍ പ്രതിപക്ഷത്തിരിക്കുന്ന അവസ്ഥ, കോണ്‍ഗ്രസിന് ദു:സ്സൂചനയാണ് നല്‍കുക.

നാറാത്ത് നിരോധന ഉത്തരവ് ലംഘിച്ച് ബി.ജെ.പി മാര്‍ച്ച്

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാറാത്ത് പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓഫീസിലേക്ക് ബി.ജെ.പി ചൊവ്വാഴ്ച മാര്‍ച്ച് നടത്തി.