Skip to main content

എളമരം കരീമിനെതിരെ വിജിലന്‍സ് അന്വേഷണം

കഴിഞ്ഞ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന് ധനമന്ത്രാലയത്തിന്റെ ശുപാര്‍ശ.

സി.ബി.ഐക്ക് ഭരണഘടനാ പദവി നല്‍കുകയാണ് പരിഹാരം

ക്രമക്കേട് സി.എ.ജി. കണ്ടെത്തുമ്പോള്‍ ഉത്തരവാദികളെ അന്വേഷണ ഏജന്‍സി കണ്ടെത്തിയാല്‍ മാത്രമേ കോടതിക്ക് അവരെ വിചാരണ ചെയ്യാന്‍ കഴിയൂ. സി.എ.ജിയും കോടതികളും ഭരണഘടനാ പദവിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ അത്തരം അധികാരം സി.ബി.ഐക്ക് ലഭ്യമല്ല.

നായരീഴവ ഐക്യം

കേരളത്തിലെ രാഷ്ട്രീയനേതൃത്വം എങ്ങിനെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചുവോ അതേ ലക്ഷ്യത്തില്‍ സമുദായ സംഘടനയെ ഉപയോഗിക്കുക എന്ന സമീപനം തന്നെയാണ് ഇരുനേതാക്കൾക്കും ഉള്ളത്. പക്ഷേ അപകടം അതല്ല. അവർ പറയുന്നതില്‍ ശരിയുണ്ട് എന്ന്‍ നിഷ്പക്ഷരായവർക്കുപോലും തോന്നുന്ന പശ്ചാത്തലം കേരളത്തില്‍ സംജാതമായിരിക്കുന്നു.

നിതാഖത്: രവിയും അഹമ്മദും സൌദിയിലേക്ക്

രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സൗദി തൊഴില്‍ മന്ത്രി ആദില്‍ ബിന്‍ മുഹമ്മദ്‌ ഫലീഖുമായും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

‘കേരളം ഭരിക്കുന്നത് ന്യൂനപക്ഷമെന്ന്’

ന്യൂനപക്ഷ നേതാക്കളായ മൂന്നുപേരാണ് കേരളം ഭരിക്കുന്നതെന്നും ഭൂരിപക്ഷത്തിന് പലായനം ചെയ്യേണ്ട അവസ്ഥയാണെന്നും ജി.സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും

എസ്സ്.എസ്സ്.എഫ്. സമ്മേളനവും മുസ്ലീം പ്രതിബിംബവും

സമ്മേളനം പൊതുസമൂഹത്തില്‍ ഇസ്ലാമിന്റെ ഒരു പ്രതിബിംബമായാണ് കാണപ്പെടുക. ഖേദകരമായ വസ്തുത, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതും ഇസ്ലാമിന്റെ മറ്റൊരു പ്രതിബിംബമായി തന്നെയാണ് സമൂഹത്തില്‍ എത്തുന്നതും.

ശുദ്ധവായുവിന് വേണ്ടി സ്ത്രീകള്‍ സമരരംഗത്ത്

പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ വീട്ടമ്മമാര്‍ ആണ് മീന്‍ ഗുളിക ഫാക്ടറിയില്‍ നിന്നുള്ള ദുര്‍ഗന്ധത്തില്‍ പൊറുതി മുട്ടി തെരുവിലിറങ്ങിയത്.

എസ്.എസ്.എല്‍ .സി: 94.17 % പേര്‍ക്ക് ഉപരി പഠന യോഗ്യത

സംസ്ഥാനത്ത് 861 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ 274 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 327 എണ്ണം എയ്ഡഡ് മേഖലയിലുമാണ്.

തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടിക്ക് പീഡനം

തിരുപ്പൂരില്‍ എട്ടുവയസ്സുകാരി മലയാളി പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.