Skip to main content

ഉമ്മന്‍ ചാണ്ടി നടത്താത്ത പ്രസ്താവന

എന്താണ് ഉമ്മന്‍ ചാണ്ടിയെ വസ്തുതകള്‍ അംഗീകരിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്? താന്‍ നയിക്കുന്ന കാലത്തിലല്ല ഉമ്മന്‍ ചാണ്ടി ജീവിക്കുന്നത് എന്ന് വേണമെങ്കില്‍ ഇതിനു മറുപടി പറയാം.

ഡി.വൈ.എഫ്.ഐ: എം. സ്വരാജ് സെക്രട്ടറി

സംസ്ഥാനസമ്മേളനം പുതിയ പ്രസിഡന്റായി ടി.വി. രാജേഷ് എം.എല്‍.എ.യെയും സെക്രട്ടറിയായി എം. സ്വരാജിനെയും ട്രഷററായി കെ.എസ്. സുനില്‍ കുമാറിനെയും തിരഞ്ഞെടുത്തു.

കൊച്ചിമെട്രോ നിര്‍മാണക്കരാറായി

കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചുകൊണ്ട് കരാറൊപ്പിട്ടു. നിര്‍മ്മാണ ഉദ്ഘാടനം ജൂണ്‍ ഏഴിന് നടക്കും.

കലാഭവന്‍ മണിക്ക് ജാമ്യം ലഭിക്കും

kalabhavan maniമജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 50,000 രൂപയുടെ ബോണ്ടിലും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യത്തിലും മണിക്ക് ജാമ്യം ലഭിക്കും.

ജയകൃഷ്ണന്‍ വധക്കേസ് സി.ബി.ഐക്കു വിടണമെന്ന്‍ ക്രൈംബ്രാഞ്ച്

k.t jayakrishnan masterകെ.ടി ജയകൃഷ്ണന്‍ വധക്കേസ് അന്വേഷണത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് പിന്മാറുന്നു. കേസ് സിബിഐക്ക് നല്‍കാന്‍ ശുപാര്‍ശ.

ജനസമ്പര്‍ക്ക പരിപാടിക്ക് യു.എന്‍ പുരസ്കാരം

പൊതുസേവനത്തിനും ജനപങ്കാളിത്തതോടെയുള്ള ഭരണത്തിനും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയ പുരസ്കാരം മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക്.

കളവ് പറയുന്നത് മുഖ്യമന്ത്രിയോ മാധ്യമങ്ങളോ?

മുഖ്യമന്ത്രി പറയുന്നു, 'രമേശ് മന്ത്രിയാകുന്നു എന്നുള്ളത് മാധ്യമങ്ങൾ നടത്തിയ പ്രചാരണമാണ്.' വിവാദങ്ങൾക്ക് വിരാമമിടാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇതു പറഞ്ഞതെങ്കില്‍ എല്ലാവരും കരുതുന്നു, അദ്ദേഹം കളവാണ് പറഞ്ഞതെന്ന്‍. തെല്ലും ആത്മാഭിമാനം കേരളത്തിലെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇല്ലെന്നും മുഖ്യമന്ത്രി കരുതുന്നു.