Skip to main content

അദ്വാനിയുടെ രാജിയും ആർ.എസ്സ്.എസ്സിന്റെ ചിരിയും

മോഡിയെ എതിർക്കുന്നവർ എളുപ്പത്തില്‍ പ്രകടമായ മതേതരവാദികളാവുന്നു. മോഡിയെ ഇന്ത്യയില്‍ ഏറ്റവും ശക്തമായി സ്വന്തം രാഷ്ട്രീയ ജീവിതത്തെ ബലിയർപ്പിച്ചുകൊണ്ട് എതിർത്തിരിക്കുകയാണ് അദ്വാനി. ഇന്നത്തെ നിലയില്‍ ഇന്ത്യയിലെ ഒരു മതേതരവാദിക്കും അദ്വാനിയെ അംഗീകരിക്കാതിരിക്കാനാവില്ല.

പകല്‍ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കും: ആര്യാടന്‍

പകല്‍ വൈദ്യുതി നിയന്ത്രണം പിന്‍വലിക്കാന്‍ ഉടന്‍ തീരുമാനമാകുമെന്ന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.

മുഖ്യമന്ത്രി വിശ്വാസ്യത വീണ്ടെടുക്കണം

ബോധപൂര്‍വം അസത്യം പറയുകയും വസ്തുതകള്‍ മറച്ചു വെക്കുകയും പിന്നീട് അതിന്റെ പഴി മാധ്യമങ്ങള്‍ക്ക് മേല്‍ ചുമത്തുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല.

പനി: മരണം 40; സായാഹ്ന ഒ.പി. തുടങ്ങി

ജൂണ്‍ മാസത്തില്‍ ഇതുവരെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം എന്നിവ മൂലം 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനാധിപത്യ വ്യവസ്ഥയും രഹസ്യ ഭരണകൂടവും

ജനപ്രതിനിധികളുടെ സൈനിക ഭരണമായി ജനാധിപത്യ വ്യവസ്ഥ മാറ്റപ്പെടുന്നു. മാത്രവുമല്ല, ഇതാണ് അഭിലഷണീയ വ്യവസ്ഥ എന്ന്‍ വ്യാപകമായി പ്രചരിക്കപ്പെടുകയും ഈ രീതി ലോകമെങ്ങും ഇറക്കുമതി ചെയ്യപ്പെടുകയും ചെയ്യുന്നു.

കേരളീയരുടെ ശ്രദ്ധക്ക്, അട്ടപ്പാടി അകലെയല്ല!

രോഗമല്ല, ആദിവാസിയുടേയും കേരളീയന്റേയും മുന്നിലെ പ്രശ്നം. തങ്ങള്‍ പരിചയിച്ച, നാടിനോടിണങ്ങുന്ന ജീവിതരീതിയില്‍ നിന്ന് രണ്ടു സമൂഹങ്ങളും അടര്‍ത്തി മാറ്റപ്പെടുകയാണ്.

കുവൈത്തി ജയിലുകളില്‍ പകർച്ചവ്യാധി; സ്ഥാനപതി ഇപ്പോഴും അവധിയില്‍

ജയിലിലടയ്ക്കല്‍ നടപടിയുടെ തുടക്കത്തില്‍ അവധിയില്‍ പോയ ഇന്ത്യൻ സ്ഥാനപതി  സതീഷ് മെഹ്ത്ത ഇതുവരെ തിരിച്ചെത്തിയിട്ടില്ല.