Skip to main content

അട്ടപ്പാടിക്ക് കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്

പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്.

രമേശ് ചെന്നിത്തല വീണത് സ്വയം സൃഷ്ടിച്ച കെണിയില്‍: കൂടെ കേരളവും.

രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന് ഉപാധിയാക്കപ്പെട്ടതും മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും.

രാഷ്ട്രീയപ്പാർട്ടികൾക്ക് സുതാര്യത അനിവാര്യം

ഇന്ന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രസ്ഥാനങ്ങളും അവയ്ക്ക് നേതൃത്വം നല്‍കുന്നവരും നേരിടുന്ന മുഖ്യപ്രതിസന്ധി വിശ്വാസ്യതയില്ലായ്മയാണ്. ഇത് വീണ്ടെടുക്കാൻ ഏറ്റവും ഉചിതമായ ഒന്നാണ് രാഷ്ട്രീയപ്പാര്‍ട്ടികൾ പാലിക്കേണ്ട സുതാര്യത. അവിടെനിന്നു മാത്രമേ ജനാധിപത്യസംവിധാനം ശുദ്ധീകരിക്കപ്പെടുകയുള്ളു.

രമേശ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രി ആവില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് സൂചന.

വിദ്യാഭ്യാസ മന്ത്രിക്കെതിരെ കരിങ്കൊടി

സ്കൂള്‍ പ്രവേശനോല്‍സവത്തിനെത്തിയ വിദ്യാഭാസ മന്ത്രി പി.കെ അബ്ദു റബ്ബിനെതിരെ പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍.

നായരീഴവ ഐക്യം പൊളിയുന്നു

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്.

ഇടുക്കി സീറ്റ് വേണമെന്ന് സി.പി.ഐ

വരുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടുക്കി സീറ്റ് അധികമായി വേണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി.

ഗൾഫ് മലയാളികളെ വഞ്ചിച്ച ഏജൻസികളെ ശിക്ഷിക്കണം

എല്ലാ ശ്രദ്ധയും ഗൾഫ് മലയാളികളുടെ രക്ഷയിലേക്കും പുനരധിവാസത്തിലേക്കും മാറുമ്പോൾ വിസ്മരിക്കുന്ന ഒന്നുണ്ട്, ഈ ഗള്‍ഫ് മലയാളികളില്‍ ഭൂരിഭാഗവും കബളിപ്പിക്കപ്പെട്ടവരാണ്.

കുവൈത്ത് സ്വദേശിവത്ക്കരണം നിഷ്ഠുരമാകുന്നു

സ്വന്തം ഫ്‌ളാറ്റില്‍ നിന്ന് വേസ്റ്റ് താഴെയുള്ള ചവറ്റുകുട്ടയിലിടാനിറങ്ങിയ ശരിയായ വിസയും മതിയായ എല്ലാ രേഖകളുമുള്ള മലയാളി യുവാവിനെ പോലീസ് പിടികൂടി ഉടന്‍ നാടുകടത്തി.