Skip to main content

ഗ്രനേഡ് ആക്രമണത്തില്‍ വി.എസ്സിന് ദേഹാസ്വാസ്ഥ്യം

നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നേരെ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ സി.പി.ഐ നേതാവ് സി.

നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടര്‍ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

തെറ്റയില്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ജോസ് തെറ്റയില്‍ എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാപവാദ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌.ഐ.ആറും തുടര്‍നടപടികളും സ്‌റ്റേ ചെയ്തുകൊണ്ടാണ് കോടതി ഉത്തരവ്. പത്തു ദിവസത്തേക്കാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്.

സോളാര്‍ വിവാദം : മുഖ്യമന്ത്രി രാജി വെക്കേണ്ടെന്നു യു.ഡി.എഫ്

സോളാര്‍ തട്ടിപ്പില്‍ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വെക്കേണ്ടതില്ലെന്നും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും യു.ഡി.എഫ് യോഗത്തില്‍ തീരുമാനമായി.

സ്വകാര്യ ബസ് സമരം മാറ്റിവച്ചു

ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ജൂലൈ 18-നു സമരം നടത്തുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

 

സോളാര്‍ വിവാദം: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി

സോളാര്‍ തട്ടിപ്പ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് സമര്‍പ്പിച്ചു.

ദേശീയഗാന കേസ്: തരൂര്‍ കുറ്റവിമുക്തന്‍

ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കേസില്‍ നിന്ന് കേന്ദ്രമന്ത്രി ശശി തരൂരിനെ കോടതി കുറ്റവിമുക്തനാക്കി.

ശാലു മേനോനെ തിങ്കളാഴ്ച വരെ റിമാൻഡ് ചെയ്തു

സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിനിമ സീരിയല്‍ താരം ശാലു മേനോനെ തിങ്കളാഴ്ച വരെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

നടി ശാലു മേനോന്‍ പോലീസ് കസ്റ്റഡിയില്‍

സോളാര്‍ പാനല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ടെലിവിഷന്‍ നടിയും നര്‍ത്തകിയുമായ ശാലു മേനോനെ പോലീസ് കസ്റ്റഡിയിലെടുത്തു.