Skip to main content

കാതിക്കുടം: സമരസമിതി കമ്പനി ഉപരോധിക്കുന്നു

തൃശ്ശൂര്‍ കാതിക്കുടത്ത് നിറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ  സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ഉപരോധം തുടങ്ങി. 

പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസ്‌ കീഴടങ്ങി

സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാംപ്രതി പി.ആര്‍.ഡി മുന്‍ഡയറക്ടര്‍ ഫിറോസ്‌ തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസിനു മുന്‍പില്‍ കീഴടങ്ങി.

ബാലപീഡനത്തിനെതിരെ ജാഗ്രതാ സമിതികള്‍: എം.കെ മുനീര്‍

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ അറിയിച്ചു.

ഉമ്മന്‍ചാണ്ടി:‘യു.ഡി.എഫ് പിന്തുണയുള്ളിടത്തോളം മുഖ്യമന്ത്രിയായി തുടരും’

യു.ഡി.എഫ് പിന്തുണയുള്ളിടത്തോളം കാലം മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു

ലാവ്‌ലിൻ: കുറ്റപത്രം വിഭജിച്ചു

എസ്.എന്‍.സി ലാവ്‌ലിൻ കേസിലെ കുറ്റപത്രം സി.ബി.ഐ കോടതി വിഭജിച്ചു. കുറ്റപത്രം വിഭജിക്കണമെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി

മാണി: അടുത്തും അകന്നും എല്‍.ഡി.എഫ്

യു.ഡി.എഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുന്നത് ഇടത് മുന്നണിയുടെ അജണ്ടയിലില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി

മില്‍മ കവറില്‍ നിന്ന് പുതിയതും ശുദ്ധവുമെന്ന വാക്ക് മാറ്റണം: ഹൈക്കോടതി

മില്‍മ പാല്‍ കവറിനു പുറത്തുള്ള 'ഫ്രഷ്‌ ആന്‍ഡ് പ്യുവര്‍' എന്ന വാക്ക് മാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശം. പാല്‍പ്പൊടി കലക്കി പാലാണെന്ന് പറഞ്ഞ് ആളുകളെ വിഡ്ഢികളാക്കരുതെന്നും  പാല്‍പ്പൊടി കലക്കിയാണ് നല്‍കുന്നതെങ്കില്‍

മുരളീധരന്‍: 'ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ വിശദീകരണത്തിനു തയ്യാര്‍'

താന്‍ സോളാര്‍ വിഷയത്തെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ വിശദീകരണം നല്‍കുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. 

സോളാര്‍: അന്വേഷണത്തില്‍ വീഴ്ചയെന്ന് മുരളീധരന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനേയും സലീം രാജിനേയും സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരന്‍.