Skip to main content

കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്ക്: തൃശ്ശൂരില്‍ വീണ്ടും കൊലപാതകം

കോണ്‍ഗ്രസിന്റെ അയ്യന്തോള്‍ മണ്ഡലം വൈസ് പ്രസിഡന്റും കെ.പി.സി.സി. ന്യൂനപക്ഷ സെല്‍ ജില്ലാ കണ്‍വീനറുമായ ലാല്‍ജി കൊള്ളന്നൂര്‍ (40) വെള്ളിയാഴ്ച വൈകിട്ട് കൊല്ലപ്പെട്ടു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാറ്റി വച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൂന്നു ജില്ലകളില്‍ നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി മാറ്റിവച്ചു.

ആധുനിക ഇന്ത്യയും യാഥാര്‍ത്ഥ്യവും

ഫാബിയന്‍ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്രു നടപ്പിലാക്കിയ നയങ്ങളും ബ്രട്ടന്‍വുഡ്സ് സ്ഥാപനങ്ങളുടെ നവ-ഉദാര സാമ്പത്തിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ നയങ്ങളും ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിന് അനുയോജ്യമായ മാതൃകകളല്ല.

ഉപരോധ സമരം : സി.പി.ഐ.എം വിശദീകരണ യോഗങ്ങള്‍ ചേരുന്നു

സെക്രട്ടേറിയറ്റ്‌ ഉപരോധ സമരം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താന്‍ സി.പി.ഐ.എം അവലോകന യോഗങ്ങള്‍ ചേരുന്നു.

രാജിയൊഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണത്തിനു സഹകരിക്കില്ല: പിണറായി

സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജിയൊഴിവാക്കിയുള്ള ജുഡീഷ്യല്‍ അന്വേഷണത്തോട് ഇടതുപക്ഷം സഹകരിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജോര്‍ജിന്റെ ആവശ്യം മുഖ്യമന്ത്രിക്കെതിരെ സി.ബി.ഐ അമ്പേഷണം

മൊത്തത്തില്‍ വേദനയിലാണ്ടിരിക്കുന്നതിനാല്‍ ജോര്‍ജിന്റേത് പ്രത്യേക തലവേദനയായി യു.ഡി.എഫിനും മുഖ്യമന്ത്രിക്കും അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. എന്നാല്‍ വ്യക്തമായ അണിയറ നീക്കങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച പ്രകാരം നടക്കുന്നു.

സമരം, സര്‍ക്കാറിന് നിലനില്‍പ്പും സി.പി.ഐ.എമ്മിന് അതിജീവനവും

പാര്‍ട്ടിയും സര്‍ക്കാറും അകം പുറങ്ങളില്‍ വ്യത്യസ്ത ലക്ഷ്യങ്ങളുമായാണ് ഈ സമരത്തെ സമീപിക്കുന്നതെങ്കിലും ഇവ പരസ്പരം പൂരകമാണ്. എന്നാല്‍, ഈ പൂരിപ്പിക്കലുകള്‍ വിപ്ലവത്തെയും ജനാധിപത്യത്തെയും ഒരുപോലെ വ്യാജമാക്കുന്നു.

രഘുറാം രാജന്‍ പ്രതീക്ഷയുടെ വാതില്‍ തുറക്കുന്നു

റിസർവ് ബാങ്കില്‍ അമ്പതുകാരനായ രാജന്റെ നായകത്വം വരുംനാളുകളില്‍ ഇന്ത്യയില്‍ യഥാർഥ അർഥത്തിലുള്ള രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായാല്‍ അതിശയിക്കേണ്ടതില്ല.

മഴയല്ല, മനുഷ്യന്‍ വിതച്ച് മനുഷ്യന്‍ കൊയ്യുന്ന നാശം

വയലുകളും കുളങ്ങളുമായിരുന്നിടത്താണ് ഈ വെള്ളക്കെട്ടുകൾ ഉണ്ടായിരിക്കുന്നത്. മുമ്പില്‍ കാണുന്ന വെള്ളത്തിനപ്പുറം കണ്ടാല്‍ മാത്രമേ ആഴം കാണാൻ കഴിയുകയുള്ളു.

തെറ്റയില്‍ കേസ്: സമൂഹത്തെ തോല്‍പ്പിക്കുന്ന സര്‍ക്കാറും മാധ്യമങ്ങളും

തെറ്റയിലിന്റേയും യുവതിയുടേയും വൈയക്തികമായ അപഭ്രംശങ്ങളെ ജനാധിപത്യവിരുദ്ധവും സംവേദനക്ഷമവുമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്തതിലൂടെ സര്‍ക്കാറും മാധ്യമങ്ങളും പരാജയപ്പെടുത്തിയത് ഇവരെ മാത്രമല്ല, ഒരു സമൂഹത്തെ തന്നെയാണ്.