Skip to main content

രൂപയുടെ മൂല്യത്തകർച്ചയും കാണാത്ത മൂല്യവും

കല്‍ക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതിലെ അഴിമതിയെത്തുടർന്ന്‍ സുപ്രീംകോടതി നിർദേശപ്രകാരം ഖനനം നിർത്തേണ്ടി വന്നു. തുടർന്ന്‍ ആഭ്യന്തര ആവശ്യങ്ങൾക്കായി തൊണ്ണൂറായിരം കോടി രൂപയുടെ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്യേണ്ടി വന്നത്.

ഒത്തുകളി: ശ്രീശാന്ത് അടുത്തമാസം ഒമ്പതിന് ഹാജരാകണമെന്ന് കോടതി

ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കേസിലെ പ്രതികള്‍ക്ക് വീണ്ടും സമന്‍സ് അയക്കാനും കോടതി ഉത്തരവായി.

സോളാര്‍ തട്ടിപ്പ്: ശാലുവിനു ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

ശാലു തട്ടിപ്പ് നടത്തിയ തുക കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ വാദം

നെല്ലിയാമ്പതി കേസ്: സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

നെല്ലിയാമ്പതി കയ്യേറ്റവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

ഡിലിറ്റ് ദാനവും ചാനല്‍ അവാര്‍ഡുകളും

കേരളത്തിന്റെ നാഭിയും വൃക്കയുമായി പ്രവര്‍ത്തിക്കുന്ന അതിസൂക്ഷ്മ പാരിസ്ഥിതികഘടകമായ ഇവിടുത്തെ നെല്‍വയലുകള്‍ നികത്താന്‍ ആവശ്യപ്പെട്ട അലുവാലിയ കേരളത്തിനു സര്‍വനാശം വരുത്തുന്ന ആശയത്തിന്റെ പ്രതീകമാണ്.

 

യു.എന്‍ അവാര്‍ഡ് മുഖ്യമന്ത്രിക്കല്ല, ഓഫീസിന്: ഐക്യരാഷ്ട്ര സഭ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച യു.എന്‍ പുരസ്കാരം വ്യക്തിപരമായി ഉപയോഗിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭക്ക് അതൃപ്തി

മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് വി.എസ്‌

സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ജുഡിഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

വേണമെങ്കില്‍ നിരാഹാരസമരമാകട്ടെ

ഉമ്മൻ ചാണ്ടിയെ അധികാരത്തില്‍ നിന്നിറക്കുക എന്നതിലുപരി  നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കുക എന്ന അധികഭാരം കൂടി പ്രതിപക്ഷത്തിന്റെ ചുമലിലുണ്ട്. ആ പശ്ചാത്തലത്തില്‍ വീണ്ടും ജനങ്ങൾക്കു ബുദ്ധിമുട്ടും ജനങ്ങളില്‍ മതിപ്പുളവാക്കാത്തതുമായ സമരപരിപാടികളില്‍ നിന്ന്‍ പ്രതിപക്ഷം പിന്തിരിയുന്നതാണ് നല്ലത്

ലാവലിന്‍: പിണറായിയുടെ കത്ത് ദുരൂഹമെന്ന് കോടതി

വൈദ്യുതി മന്ത്രിയായിരിക്കെ ലാവലിന്‍ കമ്പനിക്ക് പിണറായി വിജയന്‍ അയച്ച കത്തില്‍ ദുരൂഹതയുണ്ടെന്നു സി.ബി.ഐ കോടതി.