Skip to main content

എം.ജി വി.സിക്കെതിരെ നടപടിക്ക് ശുപാര്‍ശ

മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എ.വി ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ റിപ്പോര്‍ട്ട്‌ നല്‍കി.

അവലോകന യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല

വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തില്ല.

ഇന്ധന വിലവര്‍ധന: ബുധനാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്

സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വിതുര കേസ്: പ്രതികളെ ഓര്‍മയില്ലെന്നു പെണ്‍കുട്ടി

പീഡനം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെയും പീഡിപ്പിച്ച സ്ഥലങ്ങളെയും ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി കോട്ടയം പ്രത്യേക കോടതിയില്‍ ബോധിപ്പിച്ചു.

സിവില്‍ സപ്ലൈസ്‌ ജീവനക്കാര്‍ സമരത്തില്‍

മാവേലി സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള മിക്ക സപ്ലൈക്കോ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്

പരാതിക്ക് പിന്നില്‍ ഗൂഡാലോചന: രഞ്ജിത്ത് മഹേശ്വരി

തിങ്കളാഴ്ച വരെ കാത്തിരിക്കാന്‍ കായികമന്ത്രി ജീതേന്ദ്ര സിങ്ങ് ആവശ്യപ്പെട്ടതായി രഞ്ജിത്ത് അറിയിച്ചു.

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണം: മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന വിഷയം പിണറായിയോട് സംസാരിച്ചിരുന്നു - തിരുവഞ്ചൂര്‍

അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

വാഹനങ്ങള്‍ക്ക് സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിങ്

ഔചിത്യവും സമചിത്തതയും രണ്ടു പ്രസംഗങ്ങളും

പ്രതിസന്ധിയുടെ ഉത്തരവാദി സർക്കാരും രാഷ്ട്രീയ നേതൃത്വവും തന്നെയാണ്. എന്നാല്‍, സുബ്ബറാവു മറന്നുപോകുന്ന വസ്തുത ഈ പ്രതിസന്ധിയെ നേരിടേണ്ടതും രാഷ്ട്രീയ നേതൃത്വമാണ്. ഇത്തരത്തിലൊരു ജനാധിപത്യ കാഴ്ചപ്പാടിന്റെ അഭാവമാണ് സുബ്ബറാവുവിന്റെ വിമര്‍ശനങ്ങളെ പ്രതിലോമകരമാക്കുന്നത്.