Skip to main content

മുന്‍ പി.ആര്‍.ഡി ഡയറക്ടര്‍ എ. ഫിറോസിനു ജാമ്യം അനുവദിച്ചു

കേസില്‍ അന്വേഷണം പൂര്‍ത്തിയാകാറായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന ഫിറോസിന്റെ വാദം പരിഗണിച്ചാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളി

താലൂക്ക് ലാന്‍ഡ് ബോര്‍ഡുകള്‍ പരിഗണിക്കുന്ന സിവില്‍ കേസുകള്‍ സര്‍ക്കാരിന് തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

രണ്ടാം മാറാട് കലാപം: 24 പ്രതികള്‍ക്ക് ജാമ്യം

പ്രതികളെ മാറാട് മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

കേരള നിരത്തുകളിലെ സാമൂഹ്യരോഗ പ്രതിഫലനം

സമൂഹത്തിന്റെ പൊതുസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഡ്രൈവിംഗിലും പ്രകടമാകുന്നത്. നിരത്തുകളിലെ ഡ്രൈവിംഗ് സംസ്‌കാരത്തിന്റെ സൃഷ്ടിക്ക് അധികാരികളുടെ വാഹനങ്ങളുടെ നിയമബഹുമാനം ഏറ്റവും നിർണ്ണായകമാണ്.

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കെന്ന് സ്വകാര്യ ബസുടമകള്‍

വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. അതേസമയം, പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

എല്‍.ഡി.എഫ് സമരം അതിരുകടക്കുന്നു: രമേശ്‌ ചെന്നിത്തല

സോളാര്‍ പ്രശ്നം എടുത്തുകാണിച്ച് വരുന്ന ലോക് സഭാ തിരഞ്ഞടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നുള്ള ഇടതു മുന്നണിയുടെ തന്ത്രം വിലപ്പോവില്ലെന്ന് രമേശ്‌ പറഞ്ഞു

ക്ഷേത്രങ്ങളിലെ സ്വര്‍ണത്തിന്റെ കണക്ക് വ്യക്തമാക്കണം: ആര്‍.ബി.ഐ

സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ദേവസ്വം ബോര്‍ഡുകള്‍ക്ക് കത്തയച്ചു.