Skip to main content

മോഡിപ്പേടിയും പൊതുതിരഞ്ഞെടുപ്പും

സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ആദ്യമാണ് ഇത്രയധികം വ്യക്തികളുമായി സംവദിച്ചുകൊണ്ടും ബന്ധപ്പെട്ടുകൊണ്ടും രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഇത്രയധികം സംവേദനസാധ്യതകളുടെ പശ്ചാത്തലത്തില്‍ വസ്തുതകളും വിലയിരുത്തലുകളും ജനങ്ങളുമായി പരസ്യമായും സ്വകാര്യമായും പങ്കുവയ്ക്കാന്‍ അവസരം ഉണ്ടെന്നിരിക്കെ മോഡിയെ ഓര്‍ത്ത് ഇപ്പോഴേ പനിപിടിക്കേണ്ട കാര്യം ഇല്ല.

ഇടുക്കി അണക്കെട്ട് മൂന്നു ദിവസത്തേക്ക് തുറക്കില്ല: ജലനിരപ്പ് 2401.61 അടി

മഴ കുറഞ്ഞതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ ഡാം തുറക്കേണ്ട ആവശ്യമില്ലെന്ന്  ഡാം സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍

മൊബിലിറ്റി ഹബിനായി കമ്പനി

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി

മൃതസഞ്ജീവനിയ്ക്ക് പ്രത്യേക ഫണ്ട്

രോഗികള്‍ക്ക് അവയവങ്ങള്‍ ദാനം നല്‍കി ജീവന്‍ രക്ഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ്  മൃതസഞ്ജീവിനി

പെണ്‍കുട്ടികളുടെ വിവാഹപ്രായം: മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കും

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കുന്നതിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.41 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയായ 2403 അടിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറക്കും

ഗുരു - പ്രസക്തിയും പ്രയോഗവും

നീര ആരോഗ്യപാനീയമാണെന്നാണ് നാളികേര വികസന ബോര്‍ഡ് പ്രചരിപ്പിക്കുന്നത്. അങ്ങിനെയെങ്കിൽ സ്‌കൂൾകുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് നീര സർക്കാരിന് സ്‌കൂളുകളിൽ സൗജന്യമായി വിതരണം ചെയ്യാം. ശ്രീനാരായണഗുരുവും ആരോഗ്യകാര്യങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയാണ്. അതുവഴി ഗുരുദർശനം പ്രയോഗത്തിൽ വരുത്തിയെന്ന് സർക്കാരിന് അഭിമാനിക്കുകയും ചെയ്യാം!

സോളാര്‍ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് മാറ്റം

ജസ്റ്റീസുമാരായ എസ്.എസ്.സതീശ് ചന്ദ്രൻ,​ വി.കെ.മോഹനൻ എന്നിവരുടെ പരിഗണനാ വിഷയങ്ങളിൽ നിന്നാണ് സോളാർ കേസ് മാറ്റിയത്

രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ് നല്‍കില്ല

2008-ല്‍ കൊച്ചിയില്‍ നടന്ന ഉത്തേജക മരുന്നു പരിശോധനയില്‍ രഞ്ജിത് പരാജയപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന് അര്‍ജുന അവാര്‍ഡ് നല്‍കേണ്ടെന്ന തീരുമാനം കായിക മന്ത്രാലയം കൈക്കൊണ്ടത്.