Skip to main content

നിയമസഭാ പരിസ്ഥിതി സമിതി വെള്ളിയാഴ്ച കൊല്ലത്ത് തെളിവെടുപ്പ് നടത്തും

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10.30 ന് കൊല്ലം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുന്ന കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായല്‍, ശാസ്താംകോട്ട കായല്‍, പള്ളിക്കോടി ദളവാപുരംപാലം എന്നിവിടങ്ങള്‍ സമിതി സന്ദര്‍ശിക്കും.

 

ശുദ്ധജല തടാക തീരത്ത് കുടിവെള്ളത്തിനായി സമരം

 

വേദി പങ്കിട്ട് ആർ.എസ്.എസ്സും സി.പി.ഐ.എമ്മും

കേസരി ലേഖനം ഇരുസംഘടനകളും സഹകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഒരു വര്‍ഷം തികയുമ്പോഴാണ് ഉതൃട്ടാതി വള്ളംകളിയില്‍ കോൺഗ്രസ്സിനെ ഒഴിവാക്കാന്‍ ആര്‍.എസ്.എസും സി.പി.ഐ.എമ്മും യോജിച്ചത്.

സീപ്ലെയിന്‍: അഷ്ടമുടിക്കായലിനുള്ള അവസാനത്തെ ആണി

കയ്യേറ്റത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന അഷ്ടമുടിക്കായലിലും ഹൗസ്‌ബോട്ടുകള്‍ നിറഞ്ഞുകൊണ്ട് വേമ്പനാടിന്റെ അവസ്ഥയിലേക്കു നീങ്ങുന്നു. അതിന്റെ കൂടെ സീപ്ലെയിന്‍ കൂടിയാകുമ്പോള്‍ അത് കായലിനും മത്സ്യങ്ങള്‍ക്കുമുള്ള അവസാനത്തെ ആണിയാകും.

ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് എ.കെ കുട്ടി അന്തരിച്ചു

ദ്രോണാചാര്യ അവാര്‍ഡ് ജേതാവും അത്‌ലറ്റിക് പരിശീലകനുമായ എ.കെ.കുട്ടി (75) അന്തരിച്ചു

സലിം രാജിന്റെ ജാമ്യാപേക്ഷ തള്ളി

യുവാവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജുള്‍പ്പടെ ഏഴു പേരുടെ ജാമ്യപേക്ഷ തള്ളി

സോഷ്യല്‍ മീഡിയ നിയന്ത്രണവും പത്രാധിപ അസാന്നിദ്ധ്യവും

പലപ്പോഴും സംഭവിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നവര്‍ ഒരു സിറ്റിസന്‍ ജേര്‍ണലിസ്റ്റായി സ്വയം മാറാന്‍ ശ്രമിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ പ്രത്യേകിച്ചും ടെലിവിഷന്‍ ചാനലുകളുടെ മാധ്യമപ്രവര്‍ത്തനശൈലി ഇവരെ സ്വാധീനിക്കുന്നതായും കാണാന്‍ കഴിയുന്നു.

പാമോലിന്‍ കേസ്: ഉദ്യോഗസ്ഥരെ മാത്രമായി ഒഴിവാക്കാനാവില്ലെന്ന് നിയമോപദേശം

അഞ്ചാം പ്രതിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുന്‍ എം.ഡിയുമായ ജിജി തോംസണെയും, വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.ജെ.തോമസിനെയും  പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

വിവാഹ പ്രായം: സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

മത സംഘടനകള്‍ക്ക് അവരുടെ തീരുമാനം എടുക്കാം എന്നാല്‍ സര്‍ക്കാരിന് സ്വന്തം നിലപാടുണ്ടെന്നും ഉമ്മന്‍ചാണ്ടി

സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടു: ശ്രീധരന്‍ നായര്‍

സരിത നായര്‍ക്കൊപ്പം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടിരുന്നെന്ന് പരാതിക്കാരന്‍ ശ്രീധരന്‍ നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി